Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 07:31 pm IST
in Samskriti

കപാലിനീ കാമലോലാ കാമേശ പ്രാണവല്ലഭാ

ഹരിണാക്ഷീ ഹയാരൂഢാ ഹരിബ്രഹ്മേന്ദ്ര സേവിതാ

136. കപാലിനീഃ – കപാലിയായ ശ്രീപരമേശ്വരന്റെ പത്‌നി. തലയോടു ഭിക്ഷാപാത്രമാക്കിയവനും കപാലമാലയണിഞ്ഞവനുമാണ് ഭഗവാന്‍. ഭഗവാന്റെ വാമാംഗിയായ ഭഗവതിയും അസുരരക്തം നിറഞ്ഞ കപാലം കൈയില്‍ വഹിക്കുന്നവളും കപാലങ്ങള്‍ കോര്‍ത്ത മാലയണിഞ്ഞവളുമായി ലോകത്തെ അനുഗ്രഹിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്.

137. കാമലോലാഃ – കാമംകൊണ്ടു ചഞ്ചലയായവള്‍. കാമേശ്വരനായ ശിവനിലുള്ള അഭിനിവേശംകൊണ്ടു ചഞ്ചലയായവള്‍. ശിവന്റെ നേര്‍ക്കുള്ള കാമംകൊണ്ടു ദേവി ശിവനെ പ്രാപിച്ചുവെന്നും ശിവശക്തികളുടെ ഐക്യത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടായി എന്നും ആഗമങ്ങള്‍. ശിവശക്തൈ്യക്യത്തെ മനുഷ്യരിലെ സ്ത്രീപുരുഷസംയോഗംപോലെ സങ്കല്‍പിച്ച് ”മഹാമൈഥുനം” എന്ന് ആഗമങ്ങള്‍ വിവരിക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ ഏര്‍പ്പെട്ടവളായി ദേവിയെ നാമം അവതരിപ്പിക്കുന്നു.

കാമം എന്ന വാക്കിന് ആഗ്രഹം എന്നാണ് മുഖ്യമായ അര്‍ത്ഥം. ആഗ്രഹംകൊണ്ടു ചഞ്ചലയായവള്‍ എന്നു നാമത്തിനര്‍ത്ഥം. ദേവി അമ്മയാണ്. ചരവും അചരവുമായ എല്ലാത്തിനും അമ്മ. പ്രപഞ്ചത്തിന്റെ ഘടകങ്ങളില്‍ ഏതിനെങ്കിലും എന്തെങ്കിലും നാശമോ ക്ലേശമോ ക്ഷയമോ ഉണ്ടായാല്‍ മാതൃഹൃദയം ചഞ്ചലമാകും. തന്റെ സന്താനങ്ങളായ മനുഷ്യര്‍ കര്‍മ്മഫലമായി ദുരിതമനുഭവിക്കുന്നതുകാണുമ്പോഴും അവരുടെ സുഖത്തിലുള്ള ആഗ്രഹംകൊണ്ടു ദേവി ചഞ്ചലയാകും. വാത്സല്യരൂപമായ കാമംകൊണ്ടു ലോലയാകുന്നവളുമാണു ദേവി.

138. കാമേശപ്രാണവല്ലഭാഃ – കാമേശ്വരനായ ശ്രീപരമേശ്വരന്റെ പ്രിയതമയായ ഭാര്യ. ശ്രീപരമേശ്വരന്‍ കാമനെയും കാമങ്ങളെയും ജയിച്ചവനാണ്. അങ്ങനെയുള്ള ഭഗവാന്റെ പ്രാണപ്രിയയാണു ദേവി. കാമനെ ചുട്ടെരിച്ച കാമാരിയെ കാമുകനാക്കിയ ത്രിപുരസുന്ദരിയാണു മൂകാംബികാദേവി.

139. ഹരിണാക്ഷീഃ – മാനിന്റെ കണ്ണുപോലെ മനോഹരമായ കണ്ണുകളുള്ളവള്‍, സുന്ദരി. സുന്ദരികളായ സ്ത്രീകളുടെ കണ്ണുകളെ മാനിന്റെ കണ്ണുമായി ഉപമിക്കുന്നതു കവി സങ്കേതം.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.