Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിശുദ്ധിയുടെ പരമകാഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 08:22 pm IST
inSamskriti

സ്വധര്‍മ്മതത്വം, ജീവിത പവിത്രത, ആത്മാവിന്റെ ദിവ്യത്വം ഇവ ആദ്ധ്യാത്മികതയെ സംബന്ധിക്കുന്ന മഹത്തായ ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രദ്ധയ്‌ക്ക് വിഷയമാകണം. സത്യാനേ്വഷണനിരതമായ നിങ്ങളുടെ ജീവിതത്തിനു അവ ഉത്തേജം നല്‍കുകയും വേണം.

കര്‍മ്മാചരണത്തിനുള്ള ഉത്തേജനം ധര്‍മ്മബോധത്തില്‍നിന്നു നേടണം. ധര്‍മ്മനിഷ്ഠനാകുന്നതോടുകൂടി നിങ്ങള്‍ ആന്തരിക സാമഞ്ജന്യവും മനഃശാന്തിയും കണ്ടെത്തുന്നു.

നിര്‍മ്മലമായ മനഃസാക്ഷിയെ വികസിപ്പിച്ചെടുക്കുന്നു. ആദ്ധ്യാത്മികപഥത്തിലുള്ള പുരോഗതി ത്വരിതപ്പെടുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെതന്നെ പ്രഫുല്ലമായ ഓജസ്സിനെ ക്രിയാത്മകമായ കഴിവുകളെ തത്വചിന്താപരമായ നിസ്സംഗത്വത്തെ ആശ്രയിക്കാന്‍ കഴിയുന്നു.

ദീര്‍ഘകാലത്തെ പരിശീലനം കൊണ്ട് പരിപുഷ്ടമാക്കപ്പെട്ട കായികബലത്തോടുകൂടിയ ഒരു മല്ലയുദ്ധ പ്രവീണന്‍ മുറിക്കുള്ളില്‍ സ്വസ്ഥമായിരിക്കുകയാണെങ്കില്‍ തന്റെ സാമര്‍ത്ഥ്യവും ശക്തിയും പരീക്ഷിക്കപ്പെടാനോ അനുഭവിക്കാനോ സന്ദര്‍ഭം കിട്ടുകയില്ല.

മറ്റൊരു കായികാഭ്യാസി വന്ന് വെല്ലുവിളിക്കട്ടെ. അപ്പോള്‍ മാത്രമാണ് ഒരു രാക്ഷസന്റെ ശക്തിയോടെ പ്രതിയോഗിയെ ഏറ്റുമുട്ടാന്‍ അയാള്‍ക്ക് സന്ദര്‍ഭം ലഭിക്കുന്നത്. അതുപോലെ ഗുഹാന്തര്‍ഭാഗത്ത് കഴിയുന്ന ഒരു താപസന് തന്റെ ജ്ഞാനവും തപഃശക്തിയും പരീക്ഷിക്കപ്പെടാന്‍ അവസരമില്ല. എന്നാല്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകജീവിതം നിങ്ങളുടെ വിശ്വാസത്തേയും ആദ്ധ്യാത്മികശക്തിയേയും പരീക്ഷിക്കാന്‍ വേണ്ടുവോളം സന്ദര്‍ഭങ്ങള്‍ നല്‍കും ധാര്‍മ്മികമേന്മയില്‍ വികസിക്കാനുള്ള സമ്മാനിക്കും.

മനസ്സ് മനസ്സല്ലാതാകുന്ന അവസ്ഥയാണ് പരിശുദ്ധിയുടെ പരമകാഷ്ഠ. അതായത് മനസ്സ് ശുദ്ധസത്വത്തിന്റെ നില ആര്‍ജ്ജിക്കുന്ന അവസ്ഥ. ശുദ്ധതത്വത്തിന്റെ മേഖലയില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരുവന് പരമജ്ഞാനവും ഈശ്വരനോടുള്ള പരമോല്‍കൃഷ്ടമായ ഭാവവും ഉദിക്കുന്നത്. ഇവയെല്ലാം ഒരാളില്‍ സംയോജിക്കുമ്പോള്‍ അയാള്‍ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു.

ആദ്ധ്യാത്മികമായ സംസ്‌കാരങ്ങളില്‍ അനുഗൃഹീതരായവര്‍ക്ക് പെട്ടെന്നു പുരോഗതി ലഭിക്കുന്നു. നിങ്ങള്‍ക്ക് ഇപ്രകാരമുള്ള സംസ്‌കാരങ്ങളില്ലെന്നു പറയരുത്. ഇച്ഛാശക്തികൊണ്ടും നിരന്തരമായ പ്രയത്‌നംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നിങ്ങള്‍തന്നെ ആദ്ധ്യാത്മിക സംസ്‌കാരങ്ങളെ ഉദ്ദീപിക്കുക.

എല്ലാ ശരീരങ്ങളും നശിക്കും. സകലരും സ്വന്തം കണ്ണുകൊണ്ട് ഈ നഗ്നസത്യം കാണുന്നുമുണ്ട്. എന്നിട്ടും ഈ സത്യം വിസ്മരിച്ച് സ്വന്തം ശരീരത്തെ അള്ളിപിടിച്ച് കഴിയുന്നു. ഇതാണു മായ. സദാനേരവും മനുഷ്യന്‍ ശരീരത്തെ ആത്മാവായി കാണുന്നു. ഇതാണു മായ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.