Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ള പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 11:25 pm IST
inKollam

പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ബ്ലാവഡി പ്രദേശത്ത് പഞ്ചായത്തിന്റെ കെട്ടിടനിര്‍മ്മാണ അനുമതി വാങ്ങി കുടിവെള്ളപ്ലാന്റ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കങ്ങള്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.

കരവാളൂര്‍, ഏരൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന എരിച്ചക്കല്‍ തോടിനെ ആശ്രയിച്ച് 620 ഹെക്ടര്‍ പ്രദേശത്ത് ബ്ലാവഡി എന്ന നീര്‍ത്തട പദ്ധതിക്കാണ് 125 ലക്ഷം രൂപയുടെ മണ്ണ്. ജലസംരക്ഷണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥലത്തുതന്നെയാണ്

സ്വകാര്യവ്യക്തി 10 സെന്റ് സ്ഥലം വിലയ്‌ക്കുവാങ്ങി കുടിവെള്ളപ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനെതിരെ പരിസരവാസികള്‍ സംഘടിച്ചുകഴിഞ്ഞു. ഭൂഗര്‍ഭജലവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലപ്രാവശ്യം സ്ഥലം സന്ദര്‍ശിക്കുകയും പരിശോധനകള്‍ നടത്തിവരികയുമാണ്.

ഒരു ഡിപ്പാര്‍ട്ടുമെന്റ് ജലസംരക്ഷണത്തിന് മുതിരുമ്പോള്‍ അതേ പദ്ധതി പ്രദേശത്ത് ജലചൂണഷണത്തിന് മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. രണ്ടായിരം അടിയോളം താഴ്ചയില്‍ കുഴല്‍കിണര്‍ നിര്‍മ്മിച്ച് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റുന്നതിനുള്ള പ്രോജക്ടാണ് നടത്താന്‍ ഒരുങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുനലൂരില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇതേപ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന പേപ്പര്‍മില്ലില്‍ നിന്നും ഒഴുകിയെത്തുന്ന വിഷാംശം കലര്‍ന്ന ജലം ഉപയോഗിക്കുന്നവരായ നാട്ടുകാര്‍ക്ക് ഇതുകൂടി എത്തുന്നതോടെ കൂട്ടത്തോടെ പാലായനം നടത്തേണ്ട അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു. സ്ഥലം വാര്‍ഡുമെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ ജി.സുരേഷ്‌കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ കെട്ടിടാനുമതി മാത്രമാണ് പഞ്ചായത്ത് ചെയ്തിട്ടുള്ളതെന്നും പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലൈസന്‍സ് എടുക്കാന്‍ മാത്രമേ സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് ആശ്രയിക്കേണ്ടതുള്ളുവെന്നും ജന്മഭൂമിയോട് പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എന്‍.ഷാജിമോന്‍, ആര്‍.തുളസീധരക്കുറുപ്പ്, ജി.പ്രകാശ് കുമാര്‍, ഡെന്നീസ്.കെ.പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.