Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരീശ്വരവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:11 pm IST
inSamskriti

പാശ്ചാത്യരാജ്യത്ത് ഒരു നിരീശ്വര ഭരണകൂടം വീക്ഷണം സ്വീകരിക്കാന്‍ നിര്‍ദോഷികളായ പൗരന്മാരെ നിര്‍ബന്ധിച്ച കാര്യം ഇവിടെ പരാമര്‍ശിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു. ഗ്രാമീണരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ഗവണ്‍മെന്റ് അതിന്റെ പ്രചാരണ വിഭാഗത്തെ നിയോഗിച്ചു. നിര്‍ദോഷികളായ ഗ്രാമീണരോട് അവര്‍ ചോദിച്ചു. ”നിങ്ങളെന്തിനാണു പള്ളിയില്‍ പോകുന്നത്? എന്താണ് നിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത്?” ഗ്രാമീണര്‍ പറഞ്ഞു,” ഈശ്വരന്‍ ഞങ്ങള്‍ക്കു ഭക്ഷണം തരുന്നു”.

നിരീശ്വരവാദികള്‍ അവരേയും കൂട്ടി പള്ളിയിലെത്തിയിട്ട് ഭക്ഷണത്തിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. നിഷ്‌കളങ്കമായ ഭക്തിയോടെ ഗ്രാമീണര്‍ പ്രാര്‍ത്ഥന തുടങ്ങി. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍, ഭക്ഷണം കിട്ടിയോ, എന്ന് ഉദേ്യാഗസ്ഥന്മാര്‍ അവരോടു ചോദിച്ചു. അമ്പരന്നുപോയ ഗ്രാമീണര്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.

തുടര്‍ന്ന് ഈ ഉദ്യോഗസ്ഥര്‍ തങ്ങളോട് ഭക്ഷണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഗ്രാമീണരോട് പറഞ്ഞു. അവര്‍ അത് അനുസരിച്ചു. ഉടന്‍തന്നെ, വിജയഭാവത്തില്‍, നിരീശ്വരവാദികള്‍ ഒരു കുട്ട നിറയെ അപ്പം അവിടെയെത്തിച്ചു. ഗ്രാമീണര്‍ക്കു സന്തോഷമായി. ഗവണ്‍മെന്റ് പ്രതിനിധികള്‍ ദൈവത്തേക്കാള്‍ സഹാതാപം കാണിക്കുന്നവരും ഉപകാരം ചെയ്യുന്നവരുമാണെന്ന് അവര്‍ക്കു തോന്നി.

കഷ്ടം, ഒരു ഭഗവദ്ഭക്തനെങ്കിലും അവിടെയുണ്ടായിരുന്നെങ്കില്‍ ആ ഗ്രാമീണരുടെ വിശ്വാസം തകര്‍ക്കപ്പെടുകയില്ലായിരുന്നു. പ്രാരംഭ ഭക്തരുടെ ഇളംഭക്തി എപ്പോഴും തകര്‍ച്ചയ്‌ക്കു വിധേയമാകാവുന്നതാണ്. എന്നാല്‍ ഭക്ഷണം വരുന്നത് ദൈവത്തില്‍ നിന്നുതന്നെയാണ്, നിരീശ്വരവാദികളില്‍ നിന്നല്ല.

ആ ഗ്രാമീണര്‍ക്ക് ധര്‍മശാസ്ത്രങ്ങളുമായി അല്പമെങ്കിലും പരിചയമുണ്ടായിരുന്നെങ്കില്‍ നിരീശ്വരവാദികള്‍ അവരുടെ ദുഷ്ടമായ പദ്ധതിയില്‍ ഒരിക്കലും വിജയിക്കില്ലായിരുന്നു. സാധുക്കളായ ഗ്രാമീണര്‍ നിരക്ഷരരായിരുന്നു. അതിനാല്‍, ഭഗവാനു മാത്രമേ ഭക്ഷണം നല്‍കാന്‍ കഴിയൂ എന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഭൂമി, ധാന്യങ്ങളുത്പാദിപ്പിക്കുന്നില്ലെങ്കില്‍, തങ്ങളുടെ അത്യന്തം പുരോഗമിച്ച ഭൗതികശാസ്ത്രം ഉണ്ടെങ്കില്‍പ്പോലും അപ്പമോ മറ്റു ഭക്ഷ്യവസ്തുക്കളോ നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഒരിക്കലും സാധ്യമാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.