Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 07:38 pm IST
in Samskriti

പുരുഷപ്രയത്‌നംകൊണ്ട് നേടാവുന്നതിന് ഒരു പരിധിയുണ്ട്. എന്തെന്നാല്‍ വ്യക്തിയധിഷ്ഠിതമായ അഹന്തയുടെ മണ്ഡലത്തില്‍ മാത്രമേ ആ യത്‌നത്തിന് വ്യാപരിക്കാന്‍ കഴിയൂ. സത്യമണ്ഡലത്തില്‍ യത്‌നത്തിനു സ്ഥാനമില്ല. ഏറ്റവും വലിയ പ്രലോഭനങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്ന ശക്തിയും ഏറ്റവും കഠിനമായ ദുരന്തങ്ങളില്‍ നിങ്ങള്‍ക്ക് അവലംബമേകുന്ന ശാന്തിയും ധര്‍മ്മസങ്കടങ്ങളില്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ആന്തരികചോദനയും വിപത്സന്ധികളില്‍ സഹായിക്കുന്ന ആത്മധൈര്യവും എല്ലാം നിങ്ങള്‍ സ്വയം വളര്‍ത്തിയെടുത്ത ശക്തിയുടെയും നന്മയുടെയും ഫലങ്ങളെല്ലാം ഇവയെല്ലാം നിങ്ങളിലുള്ള ഈശ്വരന്റെ പ്രകാശങ്ങളാണ.് വിശ്വത്തെ അനുകൂലമാക്കുന്ന ഈശ്വരകാരുണ്യമാണ്.

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ആദ്ധ്യാത്മിക ശക്തിയുടെ മഹത്വം പ്രകാശിപ്പിക്കണം. ലൗകികജീവിതത്തിലെ പരീക്ഷണങ്ങളോട് നിസ്സംഗമായി വര്‍ത്തിക്കുന്ന ഒരു മനസ്സാണ് ആദ്ധ്യാത്മികതയുടെ തെളിവ്. അചഞ്ചലമായ മനസ്സ് ആദ്ധ്യാത്മികശക്തിയുടെ അടയാളമാണ്.

ഒരു മന്ത്രമോ മഹാവാക്യമോ മുഖേന ഉപദിഷ്ടനായി എന്നുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് ആദ്ധ്യാത്മികശക്തിയുടെ അനുഭൂതി സിദ്ധിച്ചു എന്നു വരുന്നതല്ല. അതിനോട് ശ്രദ്ധയും പുരുഷപ്രയത്‌നവും ശുദ്ധമായ കര്‍മ്മാനുഷ്ഠാനവും കൂട്ടിചേര്‍ക്കണം. ആത്മീയ വികാസത്തിന് അത്യന്താപേക്ഷിതമായ വിനയത്തിലും പ്രയത്‌നത്തിലും സഹാനുഭൂതിയിലും ഒരു എറുമ്പിനെപോലെ വര്‍ത്തിക്കുക. എവിടെയാണോ പഞ്ചസാര സൂക്ഷിച്ചിട്ടുള്ളത് അവിടെ എറുമ്പ് എത്തും. അത് കണ്ടെത്തിയാലുടന്‍ മറ്റ് എറുമ്പുകളെ വിവരമറിയിക്കാന്‍ ഓടി നടക്കും. മറ്റുള്ളവരോടൊപ്പം പങ്ക് പറ്റുന്നതില്‍ അത് കൃതാര്‍ത്ഥതകൊള്ളുന്നു.

ആത്മസത്യം സൂക്ഷ്മവും അതീവഗഹനവും ഗോപാല്‍ ഗോപ്യതമവുമാണ്. ആര്‍ക്കാണോ ഗുരുവചനത്തില്‍ ശ്രദ്ധയുള്ളത് ആരുടെ മനസ്സാണോ പ്രശാന്തമായത് ആര്‍ക്കാണോ നിര്‍മോഹത്വം സിദ്ധിച്ചത് ജ്ഞാനത്തിനും മോചനത്തിനുമുള്ള അഭിവാഞ്ച തീവ്രമായിത്തീര്‍ന്നത് ആരിലാണോ ആത്മസത്യം അനാവരണം ചെയ്യപ്പെടുന്നത് അവരിലാണു ജ്ഞാനം അതിവേഗം ഉദയം ചെയ്യുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.