Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചലിലും ഇരണൂരിലും നൂറോളംപേര്‍ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 11:24 pm IST
in Kollam

പുനലൂര്‍: മെഗാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുനലൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചലില്‍ നൂറോളം ആട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആലംചേരി ജയചന്ദ്രന്‍ മൊബൈല്‍ ഫോണിലൂടെ മെമ്പര്‍ഷിപ്പ് നല്‍കി. യോഗത്തില്‍ പുനലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അരുണ്‍ ചന്ദ്രശേഖര്‍, മണ്ഡലം മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ രമേശ് മേലില, ഗണേശ്, മഹേഷ് അഞ്ചല്‍, ബാലകൃഷ്ണന്‍, കാവടി വിനോദ് എന്നിവര്‍ സംസാരിച്ചു.

പത്തനാപുരം: വെട്ടിക്കവല പഞ്ചായത്തിലെ 139-ാം ബൂത്തായ ഇരണൂര്‍ ടൗണ്‍ ബൂത്തില്‍ വിവിധ രാഷ്‌ട്രിയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് നൂറ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വീകരണയോഗത്തില്‍ ബൂത്ത് പ്രസിഡന്റ് രാഹുല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ്പ്രസിഡന്റ് കാടാംകുളം രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വരും ദിവസങ്ങളില്‍ ഇരുമുന്നണികളിലുംപ്പെട്ട പ്രവര്‍ത്തകര്‍ ബിജെപി അംഗങ്ങളാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പുതിയ പ്രവര്‍ത്തകരെ മാല അണിഞ്ഞു സ്വീകരിച്ചു.സംസാരിച്ചു. ജില്ലാ സമിതി അംഗം ഇരണൂര്‍ രതീഷ്, പഞ്ചായത്ത് പ്രസിഡന്റ് ബാബു വെട്ടിക്കവല, സജീവ് നിരപ്പുവിള, സതീശന്‍, അദിശേഖര്‍, ജി.മാധവന്‍പിള്ള,രമേശന്‍, ഉണ്ണി ഇരണൂര്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ സന്തോഷ് ഗോഗുല്‍, പൊടിയന്‍, ഗണേഷ്, സതീഷ്, അനീഷ്, സച്ചു, ബീനിഷ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനാപുരം: കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം സെക്രട്ടറി ജോര്‍ജ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഭാരതമെമ്പാടും നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെയാണ് ഇദ്ദേഹം അംഗത്വം നേടിയത്. അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാകമ്മിറ്റി അംഗം പാതിരിക്കല്‍ ശശിധരന്‍ നിര്‍വഹിച്ചു. സുജി കവലയില്‍, ബിജു പാതിരിക്കല്‍, സജികുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.