Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 08:03 pm IST
inSamskriti

113. ശ്രീംരൂപാഃ – ശ്രീം എന്ന മന്ത്രാക്ഷരം രൂപമായവള്‍. ‘ശ്രീം’ ലക്ഷ്മീ ബീജമാണ്. പതിനഞ്ചക്ഷരങ്ങളുള്ള ശ്രീവിദ്യാമന്ത്രത്തോട് ശ്രീം എന്ന മന്ത്രാക്ഷരം ചേര്‍ന്നാല്‍ ഷോഡശാക്ഷരീശ്രീവിദ്യാമന്ത്രമാകും. പഞ്ചദശാക്ഷരിയായ ശ്രീവിദ്യാമന്ത്രത്തെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു. അതിനോടു ലക്ഷ്മീബീജമായ ‘ശ്രീം’ ചേര്‍ന്ന ഷോഡശാക്ഷരീവിദ്യയുടെ രൂപം ”ക ഏ ഈ ല ഹ്രീം ഹ സ ക ഹ ല ഹ്രീം സ ക ഹ ല ഹ്രീം സ ക ല ഹ്രീം ശ്രീം” എന്നാണ്. ഷോഡശീ എന്നും ഈ മന്ത്രത്തെ പറയും. ഷോഡ

ശാക്ഷരീമന്ത്രം ദേവീസ്വരൂപമാണെന്നും ശ്രീചക്രത്തില്‍നിന്ന് അതിനുഭേദമില്ലെന്നും ആചാര്യന്മാര്‍ പറയുന്നു.

”വക്ത്രകോടി സഹസ്രൈസ്തു ജിഹ്വാകോടിശതൈരപി

വര്‍ണ്ണിതും നൈവ ശകേ്യയം ശ്രീവിദ്യാ ഷോഡശാക്ഷരീ”

(സഹസ്രകോടി വക്ത്രങ്ങളെക്കൊണ്ടും കോടിശതം ജിഹ്വകളെകൊണ്ടും ഷോഡശാക്ഷരിയായ ശ്രീവിദ്യയുടെ മാഹാത്മ്യം വര്‍ണിക്കാന്‍ സാദ്ധ്യമല്ല.

ഈ സഹസ്രനാമ സ്‌തോത്രത്തില്‍ 22-ാം ശ്ലോകത്തിന്റെ രണ്ടാം പാദംതൊട്ട് 30-ാം ശ്ലോകത്തിന്റെ ഒന്നാം പാദംവരെയുള്ള പതിനാറു വരികളില്‍ ഓരോന്നും ക്രമമായി ഷോഡശാക്ഷരിയായ ശ്രീവിദ്യാമന്ത്രത്തിന്റേ അക്ഷരങ്ങള്‍കൊണ്ടു തുടങ്ങുന്നു. തുടര്‍ന്ന് 30-ാം ശ്ലോകത്തിന്റെ രണ്ടാം പാദം തൊട്ട് 38-ാം ശ്ലോകത്തിന്റെ ആദ്യപാദംവരെയുള്ള പതിനാറു വരികളും അതേപ്രകാരത്തില്‍ ശ്രീവിദ്യാ മന്ത്രത്തിന്റെ അക്ഷരങ്ങള്‍കൊണ്ടുതന്നെ ആരംഭിക്കുന്നു. പ്രത്യക്ഷമായി ശ്രീവിദ്യാഷോഡശീ മന്ത്രം രണ്ടുതവണ ഈ 32 വരികളില്‍ ആവര്‍ത്തിക്കുന്നു. ഗുപ്തമായി അനേകം തവണ ഷോഡശ്രീമന്ത്രവും മറ്റനേകം മന്ത്രങ്ങളും ഈ സഹസ്രനാമത്തിലുണ്ട്.

ഷോഡശ്രീമന്ത്രത്തിന്റെ ഒടുവിലത്തെ അക്ഷരമായ ശ്രീം കൊണ്ടാണ് ശ്രീംരൂപാ എന്ന നാമം ആരംഭിക്കുന്ന ആദ്യത്തെ പതിനാറു വരികളുടെ അവസാനത്തെ വരിയുടെ ആദ്യക്ഷരമായ ശ്രീം കൊണ്ട് ഈ നാമം ആരംഭിക്കുന്നു.

114. ശ്രീമതീഃ – ഐശ്വര്യമുള്ളവള്‍. ശോഭയുള്ളവള്‍. സൗന്ദര്യമുള്ളവള്‍, കീര്‍ത്തിയുള്ളവള്‍. ശ്രീ എന്ന പദത്തിന്റെ ഏതര്‍ത്ഥമെടുത്താലും അതിന്റെ പൂര്‍ണത മൂകാംബികാദേവിയിലുണ്ട്. ദേവി സര്‍വഥാ ശ്രീമതിയാണ്.

115. ശ്രീശാഃ – ശ്രീക്ക് ഈശ്വരിയായവള്‍. ‘ശ്രീ’ എന്ന പദത്തിന്റെ ഏതര്‍ത്ഥം സ്വീകരിച്ചാലും അതിന്റെ ഈശ്വരി മൂകാംബികയാണ്. ശ്രീ എന്ന പദത്തിനു നാല്പതോളം അര്‍ത്ഥങ്ങള്‍ കോശഗ്രന്ഥങ്ങളില്‍ കാണാം. അവയില്‍ ദേവീപക്ഷത്തില്‍ യോജിക്കുന്നവയില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം. മഹാലക്ഷ്മി എന്ന അര്‍ത്ഥമാണ് ഏറ്റവും പ്രസിദ്ധം. സരസ്വതി, പാര്‍വതി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ലക്ഷ്മിക്കും സരസ്വതിക്കും പാര്‍വതിക്കും ഈശ്വരിയായ പരാശക്തിയാണു മൂകാംബികാദേവി എന്ന് ഈ നാമത്തെ വ്യാഖ്യാനിക്കാം.

ശ്രേയസ്, ഐശ്വര്യം, ശോഭ, ശക്തി, ബുദ്ധി, സമ്പത്ത്, പ്രയത്‌നം, മോഹം, കീര്‍ത്തി, നന്മ, വിജയം എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ദേവിയുടെ പാദനഖമയൂഖങ്ങളുടെ അല്പമാത്ര സ്ഫുരണങ്ങളാണ് ഈ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ അവയുടെയെല്ലാം ഈശയായ മൂകാംബികയുടെ കാരുണ്യമുണ്ടായാല്‍ ഇവയെല്ലാം മനുഷ്യര്‍ക്കുണ്ടാകും.

ശ്രീ എന്ന പദത്തിന് സന്ദര്‍ഭമനുസരിച്ച് വേറെയും പല അര്‍ത്ഥങ്ങളുണ്ട്. സൂര്യന്റെയും മറ്റു പ്രകാശസ്‌തോത്രസ്സുകളുടെയും ഈശ്വരിയും മൂകാംബികകതന്നെ. എല്ലാ നന്മയ്‌ക്കും ഐശ്വര്യത്തിനും ഈശ്വരി എന്നു സംഗ്രഹിക്കാം. ദേവിയെ ഭജിക്കുന്നവരെ എല്ലാ ഐശ്വര്യവും ദാസഭാവത്തില്‍ സേവിക്കും എന്ന് ഉപാസകപക്ഷത്തില്‍നിന്നുള്ള വ്യാഖ്യാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.