Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റൈറ്റ് സഹോദരന്മാര്‍ക്ക് മുമ്പേ ഭാരതത്തിന് വിമാന സാങ്കേതിക വിദ്യയില്‍ അറിവുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 06:43 pm IST
inIndia

മുംബൈ: റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ട് പിടിക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. 102-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ചുള്ള പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. ആനന്ദ് ബോധാസ്, അമയ ജാദവ് എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.

ഇന്നത്തെക്കാള്‍ കൂടുതല്‍ വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് ഭരദ്വാജ മഹര്‍ഷി സംസ്‌കൃത ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. വിമാന സാങ്കേതിക വിദ്യയെക്കുറിച്ച് നൂറ് വിഭാഗങ്ങളായി 500 തത്വങ്ങളും 3000 ശ്ലോകങ്ങളുമുണ്ട്. ഇന്നത്തെ ആധുനിക ലോകത്തില്‍ ആകെ നൂറ് തത്വങ്ങള്‍ മാത്രമാണ് അറിവുള്ളതെന്ന് ഇവര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.

ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വിമാനത്തില്‍ പോയിരുന്നു. ഒരു ഗ്രഹത്തില്‍ നിന്നും മറ്റൊരു ഗ്രഹത്തിലേക്കും പറന്നിരുന്നു. വിമാന സാങ്കേതിക വിദ്യ സംബന്ധിച്ച 97ലധികം ഗ്രന്ഥങ്ങളിലെ വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രബന്ധം. വിജ്ഞാനങ്ങളുടെ നിധിശേഖരമാണ് സംസ്‌കൃതത്തിലുള്ളത്.

ഭാരതീയര്‍ക്ക് 20 തരത്തിലുള്ള മൂര്‍ച്ചയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് തരത്തിലുളള 101 ശസ്ത്രക്രിയാ ഉപകരണങ്ങളുമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തൊലി പഴയപോലെ ആകുന്നതിനുള്ള മരുന്നുകളുമുണ്ടായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പരിപാലനവും വിവരിക്കന്നതായി പ്രബന്ധത്തില്‍ പറയുന്നു.

പൈതഗോറസ് തിയറി ഭാരതത്തിന്റെ കണ്ടുപിടുത്തമാണെന്ന് മറ്റൊരു പ്രബന്ധത്തില്‍ വര്‍ദ്ധന്‍ ചൂണ്ടിക്കാണിക്കുന്നു. സസ്യജാലങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും വ്യക്തമായ അറിവ് ഭാരതീയര്‍ക്കുണ്ടായിരുന്നു. ഇവ ഫലപ്രദമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി നാഗപൂരില്‍ നിന്നുള്ള സിവില്‍ എഞ്ചിനിയറിങ് പ്രൊഫസര്‍ എ.എസ്. നെന്‍ പറഞ്ഞു. ഭാരതീയ ശാസ്ത്രങ്ങളെക്കുറിച്ചായിരുന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.