Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിപ്പള്ളി പഞ്ചായത്തിനായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 08:45 pm IST
in Kollam

ചാത്തന്നൂര്‍: പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പാരിപ്പള്ളി പ്രദേശത്ത് ഹര്‍ത്താല്‍ നടത്തും. ജനകീയ സമരവേദിയാണ് ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടച്ചും പണിമുടക്കിയും പ്രദേശത്തെ ഓട്ടോ, ടാക്‌സി, ടെമ്പോ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാതെയും എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കുമെന്ന് സമരവേദി നേതാക്കള്‍ അറിയിച്ചു.

പഞ്ചായത്ത് വിഭജന ഉപസമിതിക്കുമുന്നില്‍ ജില്ലയില്‍നിന്ന് വിഭജന പട്ടികയില്‍ ഒന്നാമത്തെ പരിഗണന കല്ലുവാതുക്കല്‍ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപവത്കരിക്കുക എന്നുള്ളതായിരുന്നു. പഞ്ചായത്ത് വിഭജനത്തിന് എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സന്നദ്ധസംഘടനകളും ഒരേ നിലപാടായിരുന്നു സ്വീകരിച്ചത്.

ഭൂവിസ്തൃതിയും ജനസംഖ്യയും വരുമാനവും പ്രവര്‍ത്തനസൗകര്യവും തുല്യമാകുംവിധമുള്ള നിര്‍ദ്ദേശം എതിരില്ലാതെ സ്വീകരിക്കുകയും അതനുസരിച്ചുള്ള പഞ്ചായത്ത് രൂപവത്കരണത്തിനുള്ള പ്രൊപ്പോസല്‍ ഉപസമിതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാടിന്റെ വികസനത്തിന് ഉപരിയായി സങ്കുചിത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചായത്ത് രൂപവത്കരണ നിര്‍ദ്ദേശത്തില്‍നിന്ന് പാരിപ്പള്ളി ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ്.

ജനങ്ങളുടെ പൊതുവികാരം ഭരണാധികാരികളെ ബോധ്യപ്പെടുത്താനാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. നിര്‍ദ്ദിഷ്ട പാരിപ്പള്ളി പഞ്ചായത്ത് പ്രദേശത്തിന് എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും സാംസ്‌കാരിക സാമൂഹ്യസംഘടനകളും വ്യാപാരി വ്യവസായി സംഘടനകളും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്.

പാരിപ്പള്ളിയിലെ ജനങ്ങളുടെ പൊതുവികാരവും ചിരകാല അഭിലാഷവും നിവേദനങ്ങളിലൂടെയും മറ്റും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിലുള്ള ജനകീയപ്രതിഷേധമാണ് ഹര്‍ത്താലിലൂടെ പ്രകടമാക്കുകയെന്നും ജനകീയ സമരവേദി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.