മുകളിലേക്കുള്ള പടികള്‍ കെട്ടിയിരിക്കുന്നതു സിമന്റും കട്ടയും ഉപയോഗിച്ചാണ്. മുകള്‍ത്തട്ടു വാര്‍ത്തിരിക്കുന്നതും സിമന്റും കട്ടയും കൊണ്ടാണ്. മുകളില്‍ എത്തിയാലേ അതും ഇതും തമ്മില്‍ വ്യത്യാസമില്ലെന്നു അറിയാന്‍ കഴിയൂ. മുകളില്‍ കയറാന്‍ പടികള്‍ എങ്ങനെ ആവശ്യമായി വന്നുവോ അതുപോലെ അവിടേക്ക് എത്തുവാന്‍ ഈ ഉപാധികള്‍ ആവശ്യമാണ്.
















