Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:48 am IST
in Kollam

പരവൂര്‍: പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ ആര്‍എസ്എസ് പ്രവര്ത്തങകരെ പോലീസ് ക്രൂരമായി തല്ലിചതച്ചു.

പൂതക്കുളത്ത് സിപിഎം സംഘം ആക്രമിച്ച  ആര്‍എസ്എസ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്കെന്ന വ്യാജേന പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും സ്‌റ്റേഷനില്‍ തടഞ്ഞു വയ്‌ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പരവൂര്‍ പോലീസിന്‌ടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ആറു മാസത്തിന് മുമ്പ് അപകടത്തെ തുടര്‍ന്ന് കോമാ സ്‌റ്റേജില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതിനെയാണ് പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്.

ലാത്തികൊണ്ട് തലക്കടിക്കുകയും  ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതോടെയാണ് സുജിത്തിനെയും മറ്റ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്.

സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പരവൂര്‍ എസ്‌ഐ മാറിയിട്ടുണ്ട് എന്നതിന്റെ മുഖ്യ തെളിവാണിത്. പോലീസിന്റെ ഈ കാടത്തത്തില്‍ പ്രതിഷേധിച്ചും പൂതക്കുളത്ത് സിപിഎം സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും  സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ പരവൂരില്‍ പ്രകടനം നടത്തി.

പൂതക്കുളത്ത് സിപിഎം സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍  ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതികരിക്കുമെന്ന് ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാപ്രമുഖ് ജഗദീഷ്  മുന്നറിയിപ്പ് നല്‍കി. പൂതക്കുളത്ത് സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പരവൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. വിദ്യാര്‍ത്ഥികളെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആക്രമിച്ച്  നാടിന്റെ സമാധാനം കെടുത്തിയ സിപിഎം ഗുണ്ടകള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുന്നു.

സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ മാത്രം പോലീസിന് കഴിയുന്നില്ലെന്നത് പ്രതികളെ സംരക്ഷിക്കുവാനുള്ള തന്ത്രമാണ് വെളിപ്പെടുത്തുന്നതെന്നും ജഗദീഷ് പറഞ്ഞു. ആര്‍ എസ്എസ് നഗര്‍ കാര്യവാഹ് അനൂപ് പൂതക്കുളം, ഹിന്ദു ഐക്യവേദി നേതാക്കളായ ബിജു പരവൂര്‍, മാങ്കുളം രാജേഷ്, എസ്.കെ ഉദയകുമാര്‍, മോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പരവൂര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.