Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 07:46 pm IST
in Samskriti

92. കസ്തൂരിതിലകാഞ്ചിതാഃ – കസ്തൂരി തിലകംകൊണ്ടു അലങ്കരിക്കപ്പെട്ടവള്‍. കസ്തൂരിയും മറ്റു സുഗന്ധിയായ പ്രസാധവസ്തുക്കളുംകൊണ്ട് അലങ്കരിക്കപ്പെട്ടവള്‍. ദേവിയുടെ സ്ഥൂലരൂപവര്‍ണനയില്‍പ്പെട്ട നാമം.

93. ഹര്‍ഷദാത്രീഃ – ഹര്‍ഷം തരുന്നവള്‍. സന്തുഷ്ടിയെ കുറിക്കുന്ന പദമാണു ഹര്‍ഷം. ഉള്ളില്‍ ഉണരുന്ന ആനന്ദം ശരീരത്തില്‍ മുഖപ്രസാദം, രോമാഞ്ചം, ഗദ്ഗദം തുടങ്ങിയ ഭാവങ്ങള്‍ ഉളവാക്കും. ദേവിയെ ഏകാഗ്രതയോടെ ആരാധിക്കുന്ന ഭക്തന് ഹര്‍ഷത്തിന്റെ എല്ലാ ഭാവങ്ങളും അനുഭൂതമാകും. ധ്യാനം തീവ്രമാകുമ്പോള്‍ ശരീരസ്ഥനായിരിക്കെത്തന്നെ ദേവീപാദങ്ങളില്‍ മനസ്സു ലയിച്ചുചേരുന്ന ഭാവസമാധിയുടെ ആനന്ദം അനുഭവപ്പെടും. ഹര്‍ഷത്തിന്റെ വിവിധഭാവങ്ങള്‍ ഭക്തര്‍ക്കു കൊടുക്കുന്നതിനാല്‍ ഹര്‍ഷദാത്രി എന്നു ദേവിക്കു നാമം.

94. ഹകാരാര്‍ഥാഃ – ഹകാരത്തിന്റെ അര്‍ത്ഥം രൂപമായവള്‍. ശ്രീവിദ്യാമന്ത്രത്തിന്റെ ആറാമത്തെ അക്ഷരമായ ഹകാരത്തിന്റെ അര്‍ത്ഥമായി മൂകാംബികാദേവിയെ ഈ നാമം അവതരിപ്പിക്കുന്നു. ക ഏ ഈ ലഹ്രീം ഹസകഫലഹ്രീം സകലഹ്രീം എന്നാണ് മന്ത്രസ്വരൂപം. ഇതില്‍ ആദ്യത്തെ അഞ്ചക്ഷരങ്ങള്‍ക്ക് വാഗഭവകൂടം എന്നും തുടര്‍ന്നുള്ള ആറക്ഷരങ്ങള്‍ക്ക് കാമരാജകൂടമെന്നും തുടര്‍ന്നുള്ള നാലക്ഷരങ്ങള്‍ക്ക് ശക്തികൂടമെന്നും പേര്.

പതിനഞ്ചക്ഷരമുള്ള ഈ മന്ത്രം മഹാദേവിയുടെ മന്ത്രശരീരം എന്നുപറയാറുണ്ട്. വാഗ്ഭവകൂടം മുഖവും കാമരാജകൂടം ഉടലും ശക്തികൂടം ഉടലിന്റെ കീഴ്ഭാഗവും. ഇവയില്‍ കാമരാജകൂടത്തിന്റെ ആദ്യക്ഷരത്തിന്റെ അര്‍ത്ഥമായി നാമം മൂകാംബികാദേവിയെ അവതരിപ്പിക്കുന്നു. മന്ത്രാര്‍ത്ഥം വാക്കുകള്‍ക്ക് വഴങ്ങുന്നതല്ലാത്തതിനാല്‍ കൂടുതല്‍ വ്യക്തമാക്കാന്‍ സാധ്യമല്ല. മന്ത്രരൂപത്തില്‍ ദേവിയെ ധ്യാനിച്ചാല്‍ അക്ഷരങ്ങളുടെ അര്‍ത്ഥം മനസ്സില്‍ തെളിയും.

95. ഹര്യക്ഷവരവാഹനാഃ – ഹര്യക്ഷം- സിംഹം, ശ്രേഷ്ഠനായ സിംഹത്തെ വാഹനമാക്കിയവള്‍. പിംഗളവര്‍ണ്ണമായ കണ്ണുകളുള്ളതിനാല്‍ സിംഹത്തിനു ഹര്യക്ഷഃ എന്നു പേര്. മഹിഷാസുരവധത്തിനായി സര്‍വദേവന്മാരുടെയും തേജസ്സുകള്‍ എകീഭവിച്ച രൂപത്തില്‍ മഹാദേവി അവതരിപ്പിച്ചപ്പോള്‍ എല്ലാ ദേവന്മാരും ദേവിക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ആയുധങ്ങളും മറ്റും ഉപഹാരമായി അര്‍പ്പിച്ചു. ഹിമവാന്‍ കാഴ്ചവച്ച വിവിധ രത്‌നങ്ങള്‍ തുടങ്ങിയവയോടൊപ്പം വാഹനമായി ഒരു സിംഹത്തെയും കൊടുത്തു. ആ സിംഹം മഹിഷാസുരന്റെ സൈന്യത്തിനു വളരെയേറെ നാശമുണ്ടാക്കിയെന്നു ദേവീ മാഹാത്മ്യം. സിംഹശ്രേഷ്ഠനെ വാഹനമാക്കിയവളായി ദേവിയെ നാമം അവതരിപ്പിക്കുന്നു.

….. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.