Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 685-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 07:43 pm IST
in Samskriti

രാമന്‍ ചോദിച്ചു: വെറും ജഡം മാത്രമായ ധാരണാ വസ്തു ‘ചിന്തിക്കുന്നു’വത്രേ! എല്ലാറ്റിനെയും അറിയുന്ന ഭഗവാന്‍ (ദൃഷ്ടാവ്), സ്വയം ധാരണാവസ്തുവാവുകയാണ് (ദൃശ്യം) ! അതെങ്ങിനെ സാധിക്കും? മരക്കഷണത്തിന് അഗ്‌നിയെ എരിക്കാനാവുമോ?.

വസിഷ്ഠന്‍ പറഞ്ഞു: ദൃഷ്ടാവ് ദൃശ്യമായി മാറുന്നില്ല. കാരണം ദൃശ്യം മിഥ്യയാണ്. ദൃക്ക് മാത്രമേയുള്ളൂ. അതാണെല്ലാം. അതാണ് അനന്തസാന്ദ്രവും ഏകവുമായ ബോധം.

രാമന്‍ ചോദിച്ചു: അനന്തബോധം സ്വയമൊരു ധാരണാവസ്തുവായി അവബോധിച്ചതിന്റെ ഫലമായാണ് ലോകമെന്ന ഈ കാഴ്ച ഉരുത്തിരിഞ്ഞുവന്നത്. എങ്ങിനെയാണ് വസ്തുക്കള്‍ ഉല്‍പ്പന്നമാകുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണം ഇല്ലാത്തതിനാല്‍ വസ്തുക്കള്‍ ഉണ്ടാകുന്നതേയില്ല. അതിനാല്‍ ബോധം സര്‍വ്വസ്വതന്ത്രവും വിവരണാതീതവും നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്തതുമാണ്.

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ എങ്ങിനെയാണ് അഹങ്കാരാദികള്‍ ഉണ്ടായത്? എങ്ങിനെയാണ് ഒരുവന്‍ ലോകത്തെ അനുഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണമില്ലാത്തതിനാല്‍ ഇതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ല. എവിടെയാണ് ധാരണയ്‌ക്ക് നിദാനമായ വസ്തു? സൃഷ്ടിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ എല്ലാം വെറും ഭ്രമക്കാഴ്ചകള്‍ മാത്രമാണ്. ധാരണാവിഭ്രമങ്ങളാണ്.

രാമന്‍ പറഞ്ഞു: ഈ ശുദ്ധബോധത്തില്‍ എങ്ങിനെയാണ് ഭ്രമക്കാഴ്‌ച്ചകള്‍ ഉണ്ടാവുന്നത്? ശുദ്ധമായ, ബോധത്തില്‍ ചലനമോ അവബോധമോ ഉണ്ടാവുക വയ്യല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: “കാരണമൊന്നും ഇല്ലാത്തതിനാല്‍ ഭ്രമക്കാഴ്ചകളും ഉണ്ടാവുക സാദ്ധ്യമല്ല. ഞാനും നീയും എല്ലാമെല്ലാം ഏകവും അദ്വിതീയവുമായ അനന്തപ്രശാന്തത മാത്രമാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാനാകെ പരിഭ്രമത്തിലാണിപ്പോള്‍. എന്താണിനി ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല. ഞാന്‍ പൂര്‍ണ്ണമായും പ്രബുദ്ധതയെ പുല്‍കിക്കഴിഞ്ഞുവോ? ഞാന്‍ എന്താണിനി ചോദിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഇതിനൊന്നും കാരണങ്ങള്‍ ഇല്ല എന്നറിഞ്ഞുകൊണ്ട് കാരണങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ എല്ലാം അവസാനിപ്പിച്ചാലും. അങ്ങിനെ നിനക്ക് പ്രശാന്തതയില്‍ അഭിരമിക്കുവാനാകും. അനിര്‍വചനീയമായ സത്തയുടെ നിറവറിയാനാകും.

രാമന്‍ പറഞ്ഞു: കാരണം ഒന്നുമില്ലാത്തതിനാല്‍ സൃഷ്ടിയെന്നൊരു കാര്യം ഉണ്ടായിട്ടേയില്ല എന്നാല്‍ ജ്ഞാനവസ്തുവിനെപ്പറ്റിയുമുള്ള സംശയവും ചിന്താക്കുഴപ്പവും ഉണ്ടാവുന്നത് ആര്‍ക്കാണ്.

വസിഷ്ഠന്‍ പറഞ്ഞു:കാരണമില്ലാത്തതിനാലും, അനന്തബോധം എന്നത് എകാത്മകമായതിനാലും ഭ്രമം എന്നത് മിഥ്യയാണ്. നീയാ പ്രശാന്തതയില്‍ ഇനിയും വിരാജിക്കാത്തതിനു കാരണം നീയിക്കാര്യം ധ്യാനിച്ചുറപ്പിക്കാത്തതാണ്.

രാമന്‍ ചോദിച്ചു:എങ്ങിനെയാണ് ധ്യാനം ഉണ്ടാവുക? എന്താണ് ധ്യാനരഹിതമായ അവസ്ഥ? വീണ്ടും നാം അതേ വലയത്തില്‍ വീഴുന്നു.

വസിഷ്ഠന്‍ പറഞ്ഞു: വാസ്തവത്തില്‍ അനന്തത്തില്‍ വിഭ്രമം ഇല്ലേയില്ല. എന്നാല്‍ ബോധം അനന്തവും അവ്യയവും ആകയാല്‍ ഈ സത്യത്തിനെക്കുറിച്ചുള്ള ധ്യാനം അതില്‍ ആവര്‍ത്തിച്ചുണര്‍ന്നുവരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.