Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാലയത്തിലെ കിണറ്റില്‍ വിഷം; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 10:00 pm IST
in Kollam

കുന്നത്തൂര്‍: ശൂരനാട് വടക്ക് നടുവിലേമുറി ഗവ.എല്‍പി സ്‌കൂളിന്റെ കിണറില്‍ സാമൂഹ്യവിരുദ്ധര്‍ രാസവളം കലര്‍ത്തുകയും വ്യാപകമായ അക്രമണം അഴിച്ചുവിടുകയും ചെയ്തു. പുതുവത്സരതലേന്നാണ് നാടിനെ നടുക്കിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. പുതുവത്സര ആഘോഷത്തിന്റെ മറവിലാണ് അതിക്രമങ്ങള്‍ നടന്നിരിക്കുന്നത്.

മദ്യപിച്ച് രാത്രി സ്‌കൂളിലെത്തിയ സംഘം, കുട്ടികള്‍ നട്ടുവളര്‍ത്തിയ വിളവെടുക്കാറായ പച്ചക്കറിത്തോട്ടവും സമീപത്തുള്ള പൂന്തോട്ടവും വെട്ടിനശിപ്പിക്കുകയും തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന രാസവളങ്ങള്‍ കിണറ്റില്‍ തട്ടുകയുമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നശിപ്പിക്കുകയും ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകളും ജനാലകളും തല്ലിതകര്‍ക്കുകയും ചെയ്തു.

രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളാണ് അക്രമവിവരം ആദ്യം അറിയുന്നത്. തുടര്‍ന്നെത്തിയ അദ്ധ്യാപകര്‍ ശൂരനാട് പോലീസില്‍ വിവരമറിയിച്ചു. സ്‌കൂളിന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന രാസവളങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ സ്‌കൂളിലെ കിണറില്‍ രാസവളങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകള്‍ കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കിണറിലെ വെള്ളം പരിശോധിക്കുകയും രാസവളം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഈ കിണറിലെ ജലമാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്നത്. രാസവളം കിണറില്‍ കലര്‍ന്നത് കണ്ടെത്തിയതുമൂലം ഒരു വന്‍ദുരന്തം ഒഴിവായി.

അഞ്ഞൂറോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളിനുനേര്‍ക്ക് നിരവധി തവണയായി അതിക്രമങ്ങളുണ്ടായിട്ടും കുറ്റവാളികളെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും ചേര്‍ന്ന് ചക്കുവള്ളി, താമരക്കുളം പ്രധാനപാത അരമണിക്കൂറോളം ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനുശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്ത് ക്ഷേത്രങ്ങളുടെയും ഹിന്ദുസംഘടനകളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും മതിലുകളില്‍ അസഭ്യങ്ങള്‍ എഴുതിവയ്‌ക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

പുതിയ വാര്‍ത്തകള്‍

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.