Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാനനമധ്യത്തെ മുത്തശ്ശിപ്പാലത്തിന് ശാപമോക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:48 pm IST
inKollam

പുനലൂര്‍: കുളത്തൂപ്പുഴയില്‍ കല്ലടയാറിന് കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പൈതൃകപാലം ശാപമോക്ഷം നേടുന്നു.

1911 ഡിസംബറില്‍ പണി പൂര്‍ത്തീകരിച്ച് ചരിത്രസ്മാരകമെന്നവണ്ണം നിലകൊള്ളുന്ന ഈ പാലത്തിന്റെ ശതാബ്ദി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവിലെ ബ്രീട്ടീഷ് നിര്‍മ്മിതപാലമാണ് നവീകരണം നടത്തി പുതുമ കൈവരിക്കുന്നത്. ശെന്തരുണി വന്യജീവിസങ്കേതത്തിനുള്ളിലെ ബ്രിട്ടീഷുകാരുടെ കല്ലാര്‍ തോട്ടങ്ങളിലേക്കു പോകാനായിരുന്നു അന്ന് കല്ലടയാറിനുകുറുകെ അന്നത്തെ ചെങ്കോട്ട പാതയോരത്ത് നിന്ന് പാലം പണിതത്.

പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയും പൈതൃക പെരുമയോടെ തന്നെ പാലം നവീകരിച്ചു സംരക്ഷിത സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നും മറ്റും വിള്ളലുകള്‍ വീണ പാലത്തിലൂടെ കട്ടിളപ്പാറയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി പാലത്തില്‍ നിന്നിരുന്ന ആല്‍മരങ്ങളും ചെടികളും നീക്കം ചെയ്തു. ഇതിന്റെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മൂന്നരലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ തുക വിനിയോഗിച്ചാണ് നവീകരണം പുരോഗമിക്കുന്നത്. കഴുതുരുട്ടിയിലെ പതിമൂന്ന് കണ്ണറപ്പാലത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ബ്രിട്ടീഷുകാര്‍ നെടുവണ്ണൂര്‍ക്കടവിലെ പാലത്തിലും അവലംബിച്ചിട്ടുള്ളത്. പാലത്തിന്റെ ശോചനീയാവസ്ഥ കണ്ട് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി.ഫിലിപ്പ് നവീകരണം ആവശ്യപ്പെട്ട് 2013 സെപ്തംബറില്‍ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പാലം നവീകരണമാരംഭിച്ചത്. നൂറുവര്‍ഷം പിന്നിടുന്ന പാലം നവീകരണം പൂര്‍ത്തിയാകുമ്പോള്‍ പഴയ രാജകീയപ്രൗഡിയും പെരുമയും വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്. വനനടുവില്‍ കട്ടിളപ്പാറ കല്ലാര്‍ വനമേഖലകളിലേക്ക് യാത്ര ചെയ്യുവാന്‍ ഈ പാലം അത്യന്താപേക്ഷിതമാണ്.

നൂറിന്റെ ചെറുപ്പവുമായി ഈ പൈതൃകപാലം ഇന്നും മുഖമുയര്‍ത്തി നില്‍ക്കുമ്പോള്‍ ബ്രീട്ടീഷ് നിര്‍മ്മാണത്തിന്റെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന ഒരു പൈതൃകസ്മാരകം കൂടി സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.