Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേ ധവളപത്രം ഇറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 10:53 pm IST
inIndia

ന്യൂദല്‍ഹി: ഭാരതറെയില്‍വേയുടെ യഥാര്‍ത്ഥ സ്ഥിതിയും സാധ്യതയും അറിയിക്കാന്‍ ധവളപത്രമിറക്കുമെന്ന് വകുപ്പുമന്ത്രി സുരേഷ് പ്രഭു പ്രസ്താവിച്ചു. റെയില്‍വേ ഒരു സാഹചര്യത്തിലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ആവര്‍ത്തിച്ച മന്ത്രി സര്‍ക്കാര്‍ ഉടമസ്ഥതിയിലായിരിക്കും ഈ പൊതുമേഖലാ സ്ഥാപനം എക്കാലത്തുമെന്നു പറഞ്ഞു.റെയില്‍വേജനറല്‍മാനേജര്‍മാരുടെയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനറല്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഒരുക്കമാണെന്നു വ്യക്തമാക്കിയ പ്രഭു അതിനനുസരിച്ച് പൊതുജനങ്ങള്‍ക്കു സേവനം ഉറപ്പാക്കുന്ന ഉത്തരവാദിത്തം വഹിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമാണെന്ന് ചൂണ്ടിക്കാട്ടി. അധികാരം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം ജനറല്‍ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍, സ്‌റ്റേഷന്‍ മാനേജര്‍ എന്നിവര്‍ക്കു കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവസരം ലഭിക്കുമെന്നു വിശദീകരിച്ചു.

റെയില്‍വേയുടെ പല പദ്ധതികളും പൂര്‍ത്തിയാകാനുണ്ട്. ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ക്ക് പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ഗതാഗതം ഉള്ള സ്ഥലങ്ങളില്‍ പാതയിരട്ടിപ്പിക്കലും മൂന്നോ-നാലോ ലൈനുകള്‍ വരെ നിര്‍മ്മിക്കുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. റെയില്‍വേയുടെ വൈദ്യുതി-ജല ഉപയോഗത്തെക്കുറിച്ചു കണക്കെടുപ്പു നടത്തണം, മന്ത്രി വിശദീകരിച്ചു.

റെയില്‍വേയുടെ ശുചീകരണ പദ്ധതിയെക്കുറിച്ചു പറയവേ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന കൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ കര്‍ശനമായി ഉറപ്പാക്കണമെന്നു നിര്‍ദ്ദേശിച്ചു.

ആളില്ലാ ലവല്‍ക്രോസുകളില്‍ അപകടം ഉണ്ടാകുന്നതുതടയാന്‍ എന്തുചെയ്യാനാവുമെന്ന് പരിശോധിക്കാന്‍ ജനറല്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ട മന്ത്രി ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒ സഹായത്തില്‍ ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യ നടപ്പാക്കുമെന്നു പറഞ്ഞു.

റെയില്‍വേയുടെ വികസനത്തിനും യാത്രക്കാരുടെ മികച്ച സേവനത്തിനും സര്‍ക്കാരും റെയില്‍വേ ജീവനക്കാരും യൂണിയനും ഒന്നിച്ചു പോകേണ്ടതുണ്ടെന്ന് മന്ത്രി പ്രഭു പറഞ്ഞു. സംയുക്തമായ പ്രവര്‍ത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.