Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാര്‍ വിലക്കയറ്റത്തെ പിടിച്ചുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 10:45 pm IST
inIndia

യുപിഎ സര്‍ക്കാര്‍ ഭരിച്ച ആ പത്തു വര്‍ഷം. ദുരിതത്തിന്റെ നാളുകളായിരുന്നു അത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സകല വസ്തുക്കള്‍ക്കും വില നിത്യേന കുതിച്ചുകയറി.

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് വെറും ആറുമാസം കൊണ്ടാണ് വിലക്കയറ്റമെന്ന ഭൂതത്തെ പിടിച്ചുകെട്ടിയത്. ഇതിനൊക്കെ വ്യക്തമായ കണക്കുകളും വിലയിരുത്തലുകളുമുണ്ട്.വിലക്കയറ്റമെന്ന പ്രതിഭാസം അപ്രത്യക്ഷമായതും സകല ഭക്ഷ്യവസ്തുക്കളുടേയും വില കുറഞ്ഞതും ഒട്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

എങ്ങനെ

വില കുറഞ്ഞു

ശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തന്നെ കരിഞ്ചന്തക്കാരും പൂഴ്‌ത്തിവയ്‌പ്പുകാരും അടങ്ങിത്തുടങ്ങി. അതിന്റെ ഫലമായി മോദി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മിക്ക വസ്തുക്കളുടേയും വില കുറഞ്ഞു തുടങ്ങി. പൂഴ്‌ത്തി വയ്‌പ്പ് തടയാന്‍ കര്‍ശന നടപടികള്‍ക്കും റെയ്ഡുകള്‍ക്കും കേന്ദ്രം ഉത്തരവ് നല്‍കിയതോടെ കരിഞ്ചന്ത തീരെയില്ലാതായി.

ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ പൂഴ്‌ത്തിവയ്‌പ്പ് ബുദ്ധിമുട്ടായി. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ സുപ്രധാന ഭേദഗതികളും കൊണ്ടുവന്നു. സമഗ്രമായ കര്‍മ്മപദ്ധതിയാണ് മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുനടപ്പാക്കിയത്.

ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബര്‍ പകുതിയോടെ പൂജ്യമായി കുറഞ്ഞു. പ്രകൃതി ക്ഷോഭസമയത്തു പോലും ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി എത്തിക്കാന്‍ സൗകര്യമായി.

ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം സജീവമായി. ഇതുസംബന്ധിച്ച ഹെല്‍പ്പ് ലൈനുകള്‍ സംയോജിപ്പിച്ചു. വെറും ഒരു ഫോണ്‍കോളില്‍ പ്രശ്‌നം ഇനി പരിഹരിക്കാം.

വിലക്കുകള്‍

നീക്കി

പച്ചക്കറികളും പഴങ്ങളും സ്വതന്ത്രമായി എവിടെയും എത്തിക്കാനുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയായിരുന്ന എപിഎംസി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതാണ് വിലകുറയാന്‍ കാരണമായ പ്രധാന നടപടി. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മറ്റി നിയമത്തില്‍ നിന്ന് പച്ചക്കറികളേയും പഴങ്ങളേയും ഒഴിവാക്കുകയാണ് ചെയ്തത്. ഇതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പ്പന്നം എവിടെ വേണമെങ്കിലും ഏതു വിലയ്‌ക്കും വില്ക്കാന്‍ അവസരം ലഭിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായി.

പച്ചക്കറി

കടത്തിനുള്ള

നിയന്ത്രണം

എടുത്തു കളഞ്ഞു

ചില പച്ചക്കറികളും പഴങ്ങളും ചിലയിടങ്ങളില്‍ കുറവായിരിക്കും. അവ കൂടുതല്‍ ഉല്പ്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിക്കാന്‍, നേരത്തെയുണ്ടായിരുന്ന ചില വിലക്കുകള്‍ നീക്കി. ഇവയുടെ അന്തര്‍സംസ്ഥാന കടത്തിന് ഉണ്ടായിരുന്ന നിയന്ത്രണമാണ് നീക്കിയത്. ഇതോടെ ഭാരതമെങ്ങും പൊതു ദേശീയ വിപണിയായി.

പ്രത്യേക ഫണ്ട്

ഭക്ഷ്യവസ്തുക്കളുടെ വില അമിതമായി കൂടിയാല്‍ സര്‍ക്കാരിന് വിപണിയില്‍ ഇടപെട്ട് സാധനങ്ങള്‍ എത്തിച്ച് വിലകുറയ്‌ക്കാന്‍ വിപണി ഇടപെടല്‍ ഫണ്ട് രൂപീകരിച്ചു.

വില നിരീക്ഷണ സെല്‍

22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനുള്ള സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. റിപ്പോര്‍ട്ടിങ് കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടി. സംസ്ഥാനങ്ങളോട് വില നിരീക്ഷണ സെന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.

പൂഴ്‌ത്തിവയ്‌പ്പ്

ജാമ്യമില്ലാക്കുറ്റമാക്കി

പൂഴ്‌ത്തിവയ്‌പ്പ് ജാമ്യമില്ലാക്കുറ്റമാക്കി. അവശ്യവസ്തുക്കളുടെ കരിഞ്ചന്തയ്‌ക്കുള്ള തടവ് കൂട്ടി.

ഫുഡ് കോര്‍പ്പറേഷന്‍

പുന:സംഘടിപ്പിക്കും

ഭക്ഷ്യധാന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഫുഡ് കോര്‍പ്പറേഷനെ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ശുപാര്‍ശകള്‍ നല്‍കാന്‍ സമിതിയെ നിയോഗിച്ചു.

ഭക്ഷ്യസുരക്ഷാ

നിയമം

നടപ്പാക്കും

ഭക്ഷ്യസുരക്ഷാ നിയമം ശക്തമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കി. 25 സംസ്ഥാനങ്ങള്‍ വളരെ വേഗം ഇതു നടപ്പാക്കുമെന്ന് അറിയിച്ചു. പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.റേഷന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് എടുക്കുന്നതു മുതല്‍ വില്ക്കുന്നതുവരെയുള്ള സകല കാര്യങ്ങളും ഒാണ്‍ലൈനില്‍ വേണം. ഇതുവഴി റേഷന്‍ വസ്തുക്കള്‍ കൃത്യസമയത്ത് സകലര്‍ക്കും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. അനര്‍ഹര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നും ഉറപ്പാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.