Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെട്ടിടനികുതിയില്‍ വന്‍വര്‍ധന; വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 10:16 pm IST
in Kollam

കുന്നത്തൂര്‍: അശാസ്ത്രീയമായി കെട്ടിടനികുതി വര്‍ദ്ധിപ്പിച്ച പഞ്ചായത്തുകളുടെ നടപടിക്കെതിരെ താലൂക്കില്‍ വന്‍പ്രതിഷേധം. കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട, പോരുവഴി, ശൂരനാട് വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിടനികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

2013 മാര്‍ച്ചില്‍ തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവുപ്രകാരം 20 ശതമാനം വരെയാണ് കെട്ടിടനികുതി വര്‍ദ്ധനവിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പഞ്ചായത്തുകളുടെ വരുമാനവര്‍ദ്ധനവിനുവേണ്ടി താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും തോന്നിയതുപോലെ കെട്ടിടനികുതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഒരു സ്‌ക്വയര്‍ഫീറ്റിന് 60 രൂപ എന്ന നിരക്കിലാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഉടമകള്‍ക്ക് കെട്ടിടനികുതി നല്‍കിയത്. എന്നാല്‍ നഗരസഭകളിലെ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമാണ് ഈ നികുതി ബാധകം. അതേപോലെ കഴിഞ്ഞ വര്‍ഷം വരെ 230 രൂപ കെട്ടിടനികുതി നല്‍കികൊണ്ടിരുന്ന ചക്കുവള്ളിയിലെ ഒരു കടയുടമയ്‌ക്ക് ഈ വര്‍ഷം ശൂരനാട് ഗ്രാമപഞ്ചായത്തിന്റെ വക ലഭിച്ചത് 7356 രൂപയുടെ നോട്ടീസ്. മണ്‍കട്ട കെട്ടിയ ഓല മേഞ്ഞ വീടുകളുടെ കരം 40 രൂപയില്‍ നിന്ന് 400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് 5000 രൂപയില്‍ കുറയാത്ത നോട്ടീസും ലഭിച്ചു. ഭീമമായ കെട്ടിടനികുതി നോട്ടീസ് ലഭിച്ചവര്‍ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും പുതിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് നികുതിവര്‍ദ്ധനവ് എന്നാണ് അധികൃതരുടെ വിശദീകരണം.

പൊതുജനങ്ങളെ കൊള്ളയടിക്കുന്ന പഞ്ചായത്തുകളുടെ നടപടി പിന്‍വലിക്കണമെന്ന് ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്തുസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.

വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ യുവമോര്‍ച്ച ജില്ലാവൈസ്പ്രസിഡന്റ് രഞ്ജിത്, പഞ്ചായത്ത് സമിതിപ്രസിഡന്റ് അനികുറുപ്പ്, മണ്ഡലം സെക്രട്ടറി പ്രദീപ്കുമാര്‍, അഖിലേഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.