Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയയുടെ രണ്ടാം ചരമവാര്‍ഷികം: സാമൂഹികമാറ്റം അനിവാര്യമെന്ന് നിര്‍ഭയയുടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 12:42 pm IST
inIndia

ന്യൂദല്‍ഹി: രാജ്യം ഒന്നടങ്കം നിര്‍ഭയയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍്പ്പിച്ചു. അതേസമയം രാജ്യത്ത് സാമൂഹ്യമാറ്റം അനിവാര്യമാണെന്നും ജുവൈനല്‍ നിയമം ശക്തമായി നടപ്പാക്കണമെന്നും നിര്‍ഭയയുടെ അമ്മ മകളുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ആവശ്യപ്പെട്ടു.

സമൂഹത്തില്‍ കാതലായ മാറ്റമുണ്ടായാല്‍ നമ്മുടെ രാജ്യത്തെ 50 ശതമാനം കുറ്റകൃത്യങ്ങളും ഇല്ലാണ്ടാകും. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കാന്‍ ശക്തമായ നിയമങ്ങള്‍ വേണം. നമ്മുടെ സമൂഹത്തില്‍ ശക്തമായ മാറ്റം അനിവാര്യമാണ്.

ഒട്ടുമിക്ക കുറ്റങ്ങള്‍ക്കും പുറകില്‍ ബന്ധുവോ സുഹൃത്തോ അറിയുന്ന ആള്‍ക്കാരോ ആണ്. സമൂഹമനസ്സ് മാറുന്നതു വരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിക്കില്ല. ഇത്തരം കേസുകളിലെല്ലാം നിയമം ശക്തമായി നടപ്പാക്കുക തന്നെ വേണം. അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനോടുള്ള തങ്ങളുടെ ആവശ്യം അതേപടി നിലനില്‍ക്കുന്നു. നിയമം നടപ്പാക്കുന്ന ശൈലിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേ മതിയാകൂ. ഇത് കേവലം ഒരു കേസിന്റെ കാര്യത്തില്‍ മാത്രമല്ല. കഴിഞ്ഞ കുറച്ചു നാളത്തെ കേസുകള്‍ എല്ലാം എടുത്തു പരിശോധിക്കൂ. ഇതിലെല്ലാം കുറ്റവാളികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന തിരിച്ചറിവാണ് അവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, നിര്‍ഭയയുടെ അമ്മ പറഞ്ഞു.

സ്വച്ഛ ഭാരത് അഭിയാന്‍ പോലെ സ്ത്രീ സുരക്ഷയ്‌ക്കായി എന്തെങ്കിലും പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്നതായും അവര്‍ പറഞ്ഞു. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഇല്ലാണ്ടായാല്‍ മാത്രമേ ശുചിത്വ ഇന്ത്യ എന്ന പ്രചാരണം പൂര്‍ണമാകുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012 ഡിസംബര്‍ 16ന് രാത്രിയാണ് 23 കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ദല്‍ഹി നഗരത്തില്‍ ഓടുന്ന ബസ്സിനുള്ളില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ യുവതി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ മരിച്ചു.

കേസില്‍ പ്രതികളായ നാലുപേരെ വിചാരണയ്‌ക്കൊടുവില്‍ ദല്‍ഹി കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. 2014 ല്‍ ദല്‍ഹി ഹൈക്കോടതി ഇവരുടെ വധശിക്ഷ ശരിവച്ചിരുന്നു. പ്രതികള്‍ അപ്പീല്‍ നല്‍കിയതിനാല്‍ കേ്‌സ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.