Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനതാ പരിവാറിന് ഝാര്‍ഖണ്ഡില്‍ വട്ടപ്പൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 09:29 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിക്ക് ബദലെന്ന് കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ജനതാ പരിവാറിന് ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും ലഭിച്ചില്ല. ജനതാദള്‍ (യു), ആര്‍ജെഡി എന്നിവര്‍ മുപ്പത്തിമൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരാള്‍ക്കുപോലും വിജയിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജെഡിയു 11 സീറ്റിലും ആര്‍ജെഡി 22 സീറ്റിലുമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുദിവസം മുമ്പ് ജനതാപരിവാറിലെ ഉന്നതനേതാക്കള്‍ ദല്‍ഹിയില്‍ സമ്മേളിച്ച് തങ്ങളാണ് ബിജെപിക്ക് ശക്തരായ ബദലുകാരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ നേതാക്കളായ ജെഡിയു സംസ്ഥാന പ്രസിഡന്റ് ജലേശ്വര്‍ മഹതോ, മുന്‍ സംസ്ഥാന പ്രസിഡന്റ് ഖിരു മഹതോ, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ഗിരിനാഥ് സിംഗ് പരാജിതരായ പ്രമുഖരില്‍ പെടുന്നു. ആര്‍ജെഡി മന്ത്രിമാരായിരുന്ന അന്നപൂര്‍ണ ദേവി, സുരേഷ് പാസ്വാന്‍, സുധാ ചൗധരി എന്നിവരും പരാജയപ്പെട്ടു. ജെഡിയുവിന്റെ 11 സ്ഥാനാര്‍ത്ഥികളില്‍ 10 പേര്‍ക്കും കെട്ടിവെച്ച് തുക നഷ്ടപ്പെട്ടു.

കഴിഞ്ഞ സഭയില്‍ ആര്‍ജെഡിക്ക് അഞ്ചും ജെഡിയുവിന് രണ്ടും സീറ്റുകളുണ്ടായിരുന്നു. ഝാര്‍ഖണ്ഡില്‍ തങ്ങളുടെ നില ഏറെ പരിതാപകരമാണെന്ന് ബോധ്യമുണ്ടെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. അടുത്തവര്‍ഷം നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിനുവേണ്ടി തങ്ങളുടെ പ്രവര്‍ത്തകരെ അണിനിരത്താന്‍ കഴിഞ്ഞുവെന്നാണ് ഇദ്ദേഹം ആശ്വസിക്കുന്നത്. ബീഹാറില്‍ മികച്ച വിജയം നേടുമെന്ന് പറയാനും ഈ നേതാവ് മറന്നില്ല. അതേസമയം തങ്ങള്‍ തമാശയ്‌ക്കാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നാണ് ജെഡിയുവിന്റെ ബീഹാറിലെ ഒരു മന്ത്രിയുടെ അഭിപ്രായം.

അവകാശവാദങ്ങള്‍ എന്തൊക്കെ തന്നെയാണെങ്കിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു)വിന്റെ പ്രമുഖ നേതാവുമായ നിതീഷ് കുമാര്‍ ജെഡിയു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഝാര്‍ഖണ്ഡില്‍ എത്തിയിരുന്നു. മാത്രമല്ല, ബീഹാറിലെ ജെഡിയുവിന്റെ എട്ടു മന്ത്രിമാരും ഇവിടെ പ്രചാരണത്തിലേര്‍പ്പെട്ടിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.