Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ചരിത്ര പുസ്തകങ്ങള്‍ തിരുത്തി എഴുതണം : സുബ്രഹ്മണ്യം സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 02:39 pm IST
inIndia

ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ എഴുതിയ ഭാരതത്തിന്റെ ചരിത്ര പുസ്തകങ്ങള്‍ അടിയന്തിരമായി തിരുത്തി എഴുതുണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഭാരതത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇപ്പോഴത്തെ ചരിത്ര പുസ്തകങ്ങളിലുള്ളത്. ഇവ നിര്‍ബന്ധമായും മാറ്റി എഴുതപ്പെടണമെന്നും സ്വാമി പറഞ്ഞു.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു സ്വാമി. സ്‌കൂളുകളിലെ ചരിത്ര പാഠ പുസ്തകങ്ങളില്‍ പറയുന്നതെല്ലാം അസംബന്ധങ്ങളാണ്. ഇതില്‍ കേന്ദ്രം ഇടപെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായി. ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളാണ് ഭാരതത്തിന്റെ ചരിത്രമായി നാം പഠിക്കുന്നത്. ഇത് മുഴുവന്‍ വളച്ചൊടിക്കപ്പെട്ട വസ്തുതകളാണ്.

ഇന്ത്യന്‍ സമൂഹം ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ടായി തരം തിരിക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം, രാജ്യത്തെ ആക്രമിച്ച് കീഴടക്കിയ ബാബര്‍, ഷേര്‍ ഷാ സൂറി എന്നിവരുടെ ചരിത്രം പഠിപ്പിക്കപ്പെട്ടു. ഹിന്ദുവെന്നം മുസ്ലീം എന്നും വേര്‍തിരിവുകളുണ്ടായി. ജാതിയുടെ മതില്‍ക്കെട്ടുകള്‍ രൂപം കൊണ്ടു. ഈ മണ്ണില്‍ ജനിച്ചുവളര്‍ന്നവരെല്ലാം ഹിന്ദുക്കളാണ്. ഡിഎന്‍എ ടെസ്റ്റിലൂടെ അത് തെളിയിക്കാവുന്നതാണ്. ഇവിടെയുള്ള മുസ്ലീംഗള്‍ക്കും അതറിയാം. എന്നാല്‍ അവരുടെ പുരോഹിതര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷിന് മുമ്പില്‍ സംസ്‌കൃതവും പ്രാദേശിക ഭാഷകളും മാറ്റിനിര്‍ത്തപ്പെട്ടു. സംസ്കൃതം സ്കൂളുകളില്‍ നിര്‍ബന്ധിത പാഠ്യ വിഷയമാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെല്ലാം പുനര്‍ നിമിക്കണം. ഭാരതീയര്‍ എഴുതിയ ചരിത്ര പുസ്തകങ്ങള്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. മുഗള്‍ ചക്രവര്‍ത്തിമാരുടെ വിവരങ്ങളേക്കാള്‍ ഹിന്ദു രാജാക്കന്‍മാരുടെ വിവരങ്ങള്‍ സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും സ്വാമി പറഞ്ഞു.

രാക്ഷസരാജാവായ രാവണനും ഭാര്യ മണ്ഡോദരിയും ദളിതരായിരുന്നു. ഇരുവരും ഉത്തര്‍പ്രദേശിലെ ദളിത് കുടുംബാംഗങ്ങളാണ്. രാവണന്‍ ഗാസിയാബാദിനടുത്തുള്ള ബസ്രാക്കിലും മണ്ഡോദരി മീററ്റിലുമാണ് ജനിച്ചത്. ശിവനില്‍ നിന്ന് അനുഗ്രഹം ലഭിച്ച രാവണന്‍ കുബേരനെ സിംഹാസനത്തില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കി ലങ്കാധിപതിയാകുകയായിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം
Kerala

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു
Kerala

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

പുതിയ വാര്‍ത്തകള്‍

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.