Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യാജമദ്യ -സ്പിരിറ്റ് മാഫിയകള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:53 pm IST
in Alappuzha

ആലപ്പുഴ: ജില്ലയുടെ തെക്കന്‍ മേഖലകളില്‍ വ്യാജമദ്യ വില്‍പ്പനയും സ്പിരിറ്റ് മാഫിയയുടെ ആധിപത്യവും സജീവമാകുന്നു.  ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മേഖലകളിലാണ് സ്പിരിറ്റ് മാഫിയകളുടെ കേന്ദ്രങ്ങള്‍. ഹരിപ്പാട് പ്രദേശത്തെ മുതുകുളം, ചിങ്ങോലി, ചേപ്പാട്, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് സ്പിരറ്റ് മാഫിയ പിടിമുറുക്കിയിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുവഴി കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് അപ്പര്‍കുട്ടനാടിന്റെ വിവിധ കൈവഴികളിലുടെ ചെറുവാഹനങ്ങളിലാണ് കൊണ്ടുവരുന്നത്.

കിടങ്ങറ പാലത്തിനു തെക്കോട്ടുളള റോഡാണ് സ്പിരിറ്റ് കടത്തുസംഘം തെരഞ്ഞെടുത്തിട്ടുള്ളത്. സ്പിരിറ്റ് ഒഴുക്കു തടയാന്‍ എക്‌സൈസ് പ്രത്യേക പരിശോധനാസംഘം രൂപികരിച്ചെങ്കിലും ഇവരെ വെട്ടിച്ചാണ് ഈ ഭാഗത്തെ സ്പിരിറ്റ് വേട്ട പുരോഗമിക്കുന്നത്. രാത്രികാലങ്ങളില്‍ കുട്ടനാടു വഴി കാറിലും ഓട്ടോയിലുമാണ് സ്പിരിറ്റു കടത്തുന്നത്. പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന പാതയില്‍ രാത്രികാലങ്ങളില്‍ മറ്റുവാഹനങ്ങള്‍ കുറവാണെന്നതാണ് സ്പിരിറ്റു മാഫിയ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണമത്രേ. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും ഹെല്‍മറ്റു ധരിക്കാത്തവരെയും പിടികൂടുന്നതില്‍ സദാ ജാഗരൂകരായിരിക്കുന്ന പോലീസും ഈ മേഖലയില്‍ വേണ്ടത്ര പരിശോധന നടത്താറില്ലെന്നും ആക്ഷേപമുണ്ട്.

വല്ലപ്പോഴും നടത്തുന്ന പരിശോധനകളില്‍ സ്പിരിറ്റ് കടത്തുന്ന സംഘത്തെ കുടുക്കാന്‍ കഴിയുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് കാര്‍ത്തികപ്പള്ളി, കായംകുളം താലൂക്കിന്റെ വിവിധ മേഖലകളിലാണു സൂക്ഷിക്കുന്നത്. ഇവിടെ നിന്നും കളര്‍ ചേര്‍ത്ത സ്പിരിറ്റു ചില്ലറവില്പനക്കായി മലയോര പ്രദേശങ്ങളില്‍ എത്തിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്‌സസൈസിനും അറിയാമെങ്കിലും പരിശോധന നടത്തുന്നതില്‍ താല്‍പര്യക്കുറവാണെന്നാണ് ആരോപണം.

വ്യാജമദ്യ ലോബിയെയും സ്പിരിറ്റ് സംഘങ്ങളേയും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാവുക. ഹരിപ്പാട് കള്ളുഷാപ്പില്‍ നിന്നു വ്യാജ കള്ളും സ്പിരിറ്റും പിടിച്ചത് ജില്ലയിലെ തെക്കന്‍ മേഖല കേന്ദ്രീകരിച്ച് സ്പിരിറ്റ് ഒഴുകുന്നതിന്റെ വ്യക്തമായ തെളിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.