Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 679-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 07:17 pm IST
in Samskriti

സര്‍ഗോ?യമിതി തദ്ബുദ്ധം ക്ഷണം യത്കചനം ചിത:

കല്‌പോ?യമിതി തദ്ബുദ്ധം ക്ഷണം തത്കചനം ചിത:

രാമന്‍ പറഞ്ഞു: ഈ ലോകമെന്ന കാഴ്ചയില്‍ അതിന്റെ അമ്പരപ്പിക്കുന്ന വൈവിദ്ധ്യതയില്‍ എങ്ങനെയാണ് ലോകനീതി അല്ലെങ്കില്‍ നിയതി നടപ്പിലാവുന്നത്? എങ്ങനെയാണ് ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ സൂര്യന്മാര്‍ക്ക് ഇത്ര താപഗരിമയുണ്ടായത്? വര്‍ഷത്തിലെ ചിലദിനങ്ങള്‍ നീണ്ടും മറ്റുചില ദിനങ്ങള്‍ ചുരുങ്ങിയും ആവാന്‍ കാരണമെന്ത്?

വസിഷ്ഠന്‍ പറഞ്ഞു: അനന്തബോധത്തില്‍ അല്ലെങ്കില്‍ പരംപൊരുളില്‍ ലോകക്രമം ഉണ്ടായത് വെറുമൊരാകസ്മികതയാണെന്നേ പറയാവൂ. ‘കാക്കയും പനമ്പഴവും’ എന്ന ഉപമ നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ. അതെങ്ങനെയാണോ സംജാതമായത് അതങ്ങനെതന്നെ വിശ്വമായി. ബോധത്തില്‍ സഹജമായ വിശ്വവ്യാപകത്വം ഹേതുവായി വിശ്വനിയതിയില്‍ ബുദ്ധിയും ഉള്ളതായി കാണുന്നു.

ബോധത്തിലെ നൈമിഷികമായ ചലനം ഉണ്ടാവുമ്പോള്‍ ‘ഇത് സൃഷ്ടിയാകുന്നു’, എന്ന തിരിച്ചറിവുണ്ടാകുന്നു. ബോധത്തിലെ ചൈതന്യത്തിന് ചലനമുണ്ടാവുമ്പോള്‍ ‘ഇതൊരു യുഗം’ എന്നറിയപ്പെടുന്നു.

അതുപോലെ, ബോധചൈതന്യത്തില്‍ ഉണ്ടാവുന്ന ചലനം തന്നെയാണ് കാലമായും ആകാശമായും വസ്തുക്കളായും എല്ലാം അറിയപ്പെടുന്നത്. ഇവയുടെയെല്ലാം രൂപങ്ങള്‍, ദൃശ്യങ്ങള്‍, ചിന്തകള്‍ എന്നിവയും നിരാകാരമായ ബോധത്തിലെ ചൈതന്യചലനങ്ങള്‍ തന്നെയാണ്.

ഇങ്ങനെ ഉരുത്തിരിഞ്ഞുണ്ടാവുന്ന വസ്തുവിന്റെ സ്വഭാവമാണ് ലോകത്തില്‍ പ്രകൃതി നിയമമായിത്തീരുന്നത്. വാസ്തവത്തില്‍ ഒരു നിമിഷവും ഒരു യുഗവും അനന്തബോധത്തില്‍ സമാനമാണ്. അവ ചൈതന്യസ്പന്ദനങ്ങളാണ്. രണ്ടും സ്വാഭാവികമായി ബോധത്തില്‍ ഉല്‍പ്പന്നമാകുന്നവയാണ്. ലോകക്രമമാണ്.

ഇങ്ങനെ ബോധത്തില്‍ എണ്ണമറ്റ വസ്തുക്കള്‍ അതാതിന്റെ സ്വഭാവ സവിശേഷതകളോടെ ഉല്‍പ്പന്നമായി. അങ്ങനെതന്നെയാണ് പഞ്ചഭൂതങ്ങളും സൂര്യനും ഉണ്ടായത്. ഭൂമിയ്‌ക്ക് ദൃഢതയും ഉറപ്പും ജീവികളെ താങ്ങാനുള്ള കഴിവും ഉണ്ടായി. ഇങ്ങിനെയുണ്ടായവയുടെ സ്വഭാവങ്ങള്‍ ലോകത്തില്‍ പ്രകൃതി നിയമമായി, നിയതിയായി.

നക്ഷത്രാങ്കിതമായ ഭൂഗോളം ചുറ്റിക്കറങ്ങുന്നത് ബോധത്തില്‍ ചൈതന്യസ്പന്ദനം സങ്കല്‍പ്പനം ചെയ്യുമ്പോഴാണ്. ആ നക്ഷത്രങ്ങളില്‍ ചിലതിനു തിളക്കമേറും. ചിലത് മങ്ങിയും, ചിലതിനു തിളക്കമേയില്ലാതെയുമിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയില്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉണ്ട്. വാസ്തവത്തില്‍ അവയെ സൃഷ്ടിച്ചിരിക്കുന്നത് വസ്തുക്കളായല്ല. അവയായി കാണപ്പെടുന്നത് അനന്തബോധം തന്നെയാണ്. അവയ്‌ക്ക് അസ്തിത്വമുണ്ടെന്നു തോന്നുന്നിടത്തോളം അവ നിലനില്‍ക്കുന്നു. നിലനില്‍ക്കുന്നിടത്തോളം അവ നിലനില്‍ക്കുന്നരീതിയ്‌ക്ക് പ്രകൃതിനിയമം അല്ലെങ്കില്‍ നിയതി എന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.