Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചല്‍ ബൈപ്പാസ് നിര്‍മ്മാണം വൈകുന്നതിന് പിന്നില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:09 pm IST
in Kollam

അഞ്ചല്‍: അഞ്ചല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ആരംഭിച്ച അഞ്ചല്‍ ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു. ലക്ഷ്യം പ്രശസ്തമായ അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പെന്ന് ആരോപണമുയരുന്നു.

മലയോര പട്ടണമായ അഞ്ചലിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമായിരുന്ന ബൈപ്പാസ് റോഡാണ് പാതിവഴിയില്‍ നിര്‍മ്മാണം വഴിമുട്ടിനില്‍ക്കുന്നത്.

അഞ്ചല്‍-ആയൂര്‍ റോഡില്‍ അഞ്ചല്‍ കുരിശുംമൂട്ടില്‍ നിന്നാരംഭിച്ച് അഞ്ചല്‍ സെന്റ് ജോര്‍ജ് സ്‌കൂളിനുമുന്നില്‍ അവസാനിക്കുന്ന റോഡാണിത്. ഇതിന്റെ നിര്‍മ്മാണത്തിനായി നിലവിലുണ്ടായിരുന്ന റോഡ് മണ്ണ് ഭാഗികമായി ഇട്ടുമൂടിയ നിലയിലാണ്.

ഇപ്പോഴുള്ള നിലയിലാണെങ്കില്‍ ബൈപ്പാസ് നിര്‍മ്മാണം തിരുമുടി എഴുന്നള്ളിപ്പ് തീയതിയായ മാര്‍ച്ച് 12ന് പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. കുരിശുംമൂട് മുതല്‍ ഗണപതിക്ഷേത്രം വരെ മണ്ണിട്ട് മൂടുന്നതിനും റോഡ് ഉയര്‍ത്തുന്നതിനും ഏകദേശം എണ്ണൂറ് ലോഡ് മണ്ണ് വേണമെന്ന് പറയപ്പെടുന്നു. മണ്ണെടുക്കുന്നതിലുള്ള സാങ്കേതികതടസമാണ് റോഡ് നിര്‍മ്മാണം വൈകുന്നതിന് പറയുന്ന കാരണം. റോഡുനിര്‍മ്മാണം മനപൂര്‍വം വൈകിക്കുന്നതാണെന്ന ആരോപണം ബലപ്പെടാന്‍ കാരണമിതാണ്. അഞ്ചല്‍ മേഖലയില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2160 മീറ്റര്‍ നീളവും പതിനെട്ട് മീറ്റര്‍ വീതിയുമുള്ള റോഡ് പൂര്‍ത്തീകരിക്കുന്നതിനും ദേശീയപാത നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുമായി ഏകദേശം പതിഞ്ചുകോടി രൂപയാണ് ആവശ്യമുള്ളത്. രണ്ടരകോടിരൂപ പ്രാരംഭനിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ റോഡ് നിര്‍മ്മാണം തുടങ്ങിയിടത്തു തന്നെയാണെന്നുള്ളതാണ് ആശ്ചര്യം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അഞ്ചല്‍ മുടിഎഴുന്നള്ളിപ്പ് കടന്നുപോകുന്ന പ്രധാന പാതയായ ഈ വഴിയാണ് ഇപ്പോള്‍ മണ്‍കൂനയായി മാറിയിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്.

ലക്ഷക്കണക്കിന് ആളുകള്‍ കാല്‍നടയായി പോകേണ്ടുന്ന ആചാരപരമായി പ്രത്യേകതയുള്ളതും പൊന്നിന്‍ തിരുമുടി ഇറക്കി പൂജയുള്ളതുമായ സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത് അലങ്കോലമാക്കിയിട്ടിരിക്കുന്നത്. റോഡുനിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മുടി എഴുന്നള്ളിപ്പ് മഹോത്സവം സുഗമമായി നടക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. റോഡുനിര്‍മ്മാണം വേഗതയിലാക്കുന്നതിന് ചിലര്‍ ഭരണതലത്തില്‍ തടസം നില്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.