Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 677-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 06:04 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയാദ്യത്തില്‍ എന്തൊക്കെ സ്വപ്‌നസമാനമായ മൂര്‍ത്തീകരണങ്ങള്‍ അനന്തബോധത്തില്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇന്നും അങ്ങിനെതന്നെ നിലനിന്നു പോരുന്നുണ്ട്.

എന്തൊക്കെയായാലും ബോധം അഛേദ്യമാണ്, അതീവസൂക്ഷ്മവുമാണ് അതിനാല്‍ അതില്‍ ഇപ്പോഴും വൈവിദ്ധ്യങ്ങള്‍ ഉണ്ടായിട്ടില്ല.

സൃഷ്ടി, സ്ഥിതി, വിലയനം എന്നിവ ജ്ഞാനിയുടെ ദൃഷ്ടിയില്‍ നിലനില്‍പ്പുള്ള കാര്യങ്ങളേയല്ല. അനന്തബോധം അദ്വയമാണെങ്കിലും അതില്‍ രണ്ടുതരം അനുഭവങ്ങള്‍ ഉള്ളതായി തോന്നുന്നു. ഒന്ന്, സ്വപ്‌നസമാനമായ വൈവിദ്ധ്യത, അല്ലെങ്കില്‍ പരാധീനത; രണ്ട് സുഷുപ്തിയവസ്ഥ അല്ലെങ്കില്‍ മുക്തിപദം.

അനന്തബോധം തന്നെയാണ് ‘ഇത് സൃഷ്ടി’, ‘ഇത് സംഹാരം’, ‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്‌നം’, എന്നിങ്ങനെയുള്ള അവസ്ഥകളെ അവബോധിക്കുന്നത്.

അനന്തബോധത്തെ സുദീര്‍ഘമായ സുഷുപ്തിയുടെ സാന്ദ്രതയായി കണക്കാക്കിയാല്‍ മനസ്സ് സ്വപ്‌നം പോലെയാണ്. സ്വയം ദേവനായും അസുരനായും മാറുന്നതും ഇത്തരം നാനാത്വഭാവങ്ങളില്‍ നിന്നും ഒരുവനെ കരകയറ്റുന്നതും മനസ്സാണ്.

ഈ സത്യം തിരിച്ചറിയുമ്പോള്‍ സ്വപ്‌നരഹിതമായ സുഷുപ്തിയുടെ സാന്ദ്രമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. മുക്തി ലക്ഷ്യമായുള്ളവര്‍ക്ക് ഇതാണ് മുക്തി.

മനുഷ്യന്‍, ദേവന്‍, അസുരന്‍, മരങ്ങള്‍, മലകള്‍, പിശാചുക്കള്‍, പക്ഷികള്‍, പുഴുക്കള്‍, ഇതെല്ലാം മനസ്സാണ്. സൃഷ്ടാവ് മുതല്‍ തൂണുകള്‍ വരെയുള്ള വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെല്ലാം മനസ്സാണ്. മുകളില്‍ വിഹായസ്സിനെ കാണുന്നത് മനസ്സാണ്. അനന്തബോധത്തിന്റെ ചടുലചാലകമായ ഭാവമാണ് മനസ്സ്.

അങ്ങിനെ വിശ്വമെന്ന ധാരണ അനന്തബോധത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ മനസ്സാണ് ഇതിനെയെല്ലാം ഉണ്ടാക്കിയതെന്ന് നാം ചിന്തിക്കുന്നു. ജീവന്‍ എന്ന് പറയുന്നതും മനസ്സിനെയാണ്. ആദിയന്തങ്ങള്‍ ഇല്ലാത്ത ഒരു പ്രഹേളികയാണത്. കുടവും കലവും ഒരിടത്ത് വെയ്‌ക്കുമ്പോള്‍ അവയിരിക്കുന്ന വിഹായസ്സിനു പരിമിതികള്‍ ഉണ്ടാവുന്നില്ല. അത് ദേഹങ്ങളെ സ്വീകരിക്കുന്നു, ഉപേക്ഷിക്കുന്നു.

എന്നാല്‍ അത് സ്വയം തന്റെ സഹജഭാവത്തെ തിരിച്ചറിയുമ്പോള്‍ ഭൗതീകദേഹമെന്ന വിഭ്രാന്തി അവസാനിക്കുന്നു. മനസ്സെന്നത് ഒരണുവിന്റെ ഏറ്റവും ചെറിയ കണം എന്നതുപോലെയാണ്. മനസ്സാണ് വ്യക്തിത്വം, അല്ലെങ്കില്‍ ജീവനാകുന്നതും. അതുകൊണ്ട് ലോകമെന്ന സൃഷ്ടി നിലകൊള്ളുന്നത് ഈ വ്യക്തിയിലാണ്, ജീവനിലാണ്. എന്തെല്ലാം വസ്തുക്കളെ വിവക്ഷിച്ചറിഞ്ഞാലും അവയെല്ലാം മനസ്സ് തന്നെയാണ്. സ്വപ്‌നവസ്തുക്കള്‍ മനസ്സാണ്. വ്യക്തി അല്ലെങ്കില്‍ ജീവന്‍ മനസ്സ് മാത്രമാണ്. ലോകമെന്ന കാഴ്ചയും ആത്മാവും രണ്ടല്ല. അവതമ്മില്‍ വ്യത്യാസമേതുമില്ല.

ഈ ലോകത്ത് കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും ശുദ്ധബോധമാണ്. ബോധവിഭിന്നമായി ഉള്ളത് സ്വപ്‌നദൃശ്യംപോലെ കാണുന്ന ഭാവന, അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. സ്വര്‍ണ്ണത്തില്‍ ‘വളയെ’ കാണുന്നതുപോലെയാണത്. അനന്തബോധത്തില്‍ അത്തരം ഒരു ധാരണ ഉദിച്ചുയരുമ്പോള്‍ അത് വിശ്വമായി പ്രഭാസിക്കുന്നു. ഈ പ്രതിഭാസത്തിനെ സങ്കല്‍പ്പം, ധാരണ, ആശയം എന്നെല്ലാമുള്ള വാക്കുകളാല്‍ വിവിധതരത്തില്‍ ആളുകള്‍ വിവരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

പുതിയ വാര്‍ത്തകള്‍

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.