Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉപരോധസമരത്തിന്റെ പേരില്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല ബിജെപി പെരിനാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 01:53 am IST
in Kollam

കുണ്ടറ: കോണ്‍ഗ്രസ് ഉപരോധസമരത്തിന്റെ പേരില്‍ ജോലി ചെയ്യാതെ മടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പെരിനാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞദിവസം രാവിലെ കോണ്‍ഗ്രസ് പഞ്ചായത്തില്‍ കരം കൂട്ടിയതില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയിരുന്നു. രാവിലെ പഞ്ചായത്തിലേക്ക് ജീവനക്കാരെ കയറ്റാതെയായിരുന്നു സമരം.

പിന്നീട് അഞ്ചാലുംമൂട് പോലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. സമരം അവസാനിച്ചപ്പോള്‍ സ്വഭാവികമായി ജോലിക്കു ഹാജരാകേണ്ട ഉദ്യോഗസ്ഥര്‍ അവസരം മുതലേടുത്ത് അവധി പോലുമെടുക്കാതെ തിരികെ വീട്ടിലേക്ക് മടങ്ങി. മറ്റു ചിലര്‍ സിപിഎം ഏരിയാസമ്മേളനത്തിലുമെത്തി. സമരം അവസാനിച്ചപ്പോള്‍ പഞ്ചായത്തില്‍ ഓരോ ആവശ്യത്തിനുവന്ന സാധാരണക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. സമരം അവസാനിപ്പിച്ച് കോണ്‍ഗ്രസുകാര്‍ മടങ്ങിയിട്ടും പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യാനോ തുറക്കാനോ പ്യൂണ്‍ പോലുമില്ലാത്ത അവസ്ഥ.

പ്രവൃത്തിദിവസത്തില്‍ കൂട്ടത്തോടെ എന്തു ധൈര്യത്തിലാണ് പഞ്ചായത്ത് ജീവനക്കാര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകാത്തതെന്ന് ഒരു മേലുദ്യോഗസ്ഥനും അറിഞ്ഞുകൂടാ. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ നാല് ജീവനക്കാര്‍ അവധിയിലായിരുന്നു. ഹാജരാകേണ്ട ഉദ്യോഗസ്ഥര്‍ ഇല്ലാതെ സാധാരണക്കാര്‍ സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും കിട്ടാതെ ഏറെ ബുദ്ധിമുട്ടി. പഞ്ചായത്തിലെ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ എത്തിയപ്പോഴും പഞ്ചായത്ത് നാഥനില്ലാ കളരി പോലെ കിടക്കുന്നു. ഇതൊന്നും കൂട്ടാക്കാതെ ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിക്കാന്‍വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ ബിജെപി പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ഇടവട്ടം വിനോദിന്റെ നേതൃത്വത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഗേറ്റ് പൂട്ടി ഉപരോധസമരം നടത്തി.

സ്ഥലത്തെത്തിയ അഞ്ചാലുംമൂട് പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തി. ഡിഡിപി വരാതെ സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് സംഭവമറിഞ്ഞ് ഡിഡിപി സ്ഥലത്തെത്തി. ബിജെപി നേതാക്കളും ഡിഡിപിയുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാത്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിക്കുമെന്നും ഉടന്‍തന്നെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും നടപടിയെടുക്കുമെന്നും ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

സംഭവത്തിന്റെ വിവരങ്ങള്‍ മുഴുവന്‍ വച്ച് കോടതിയെ സമീപിക്കുമെന്നും ഇത്തരത്തില്‍ കുത്തഴിഞ്ഞുകിടക്കുന്ന പെരിനാട് പഞ്ചായത്തിലെ ഭരണസമിതിക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ ബിജെപി ശക്തമായിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജില്ലാജനറല്‍സെക്രട്ടറി വെള്ളിമണ്‍ ദിലീപ് പറഞ്ഞു. ബിജെപി നേതാക്കളായ മണ്ഡലം സെക്രട്ടറി മഠത്തില്‍ സുനില്‍, മണ്ഡലം ട്രഷറര്‍ ചിറക്കോണം സുരേഷ്, വാര്‍ഡ് മെമ്പര്‍ ഉമേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെള്ളിമണ്‍ അനീഷ്, പഞ്ചായത്ത് ഭാരവാഹികളായ ഗോപകുമാര്‍, സുരേഷ്‌കുമാര്‍, അഭിലാഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.