Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത മത്സ്യമാര്‍ക്കറ്റ് മാറ്റാനുള്ള നീക്കം പഞ്ചായത്തംഗവും കൂട്ടരും അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 01:48 am IST
in Kollam

കുന്നത്തൂര്‍: ഭരണിക്കാവ് ടൗണില്‍ നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയോരത്ത് വാഹന ഗതാഗതം തടസപ്പെടുത്തികൊണ്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് നിര്‍ത്തലാക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നീക്കം കോണ്‍ഗ്രസ് പഞ്ചായത്തംഗവും കൂട്ടരും അട്ടിമറിച്ചു.

വാഹനഗതാഗതം തടസപ്പെടുത്തുകയും കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയും പ്രവര്‍ത്തിക്കുന്ന അനധികൃത മത്സ്യമാര്‍ക്കറ്റ് അവിടെനിന്നും നീക്കം ചെയ്യാന്‍ മാസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് മാനിക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം അനധികൃത മത്സ്യമാര്‍ക്കറ്റ് ഒഴിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ പോലീസ് സംഘവുമായി സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് ഒഴിയാന്‍ അനധികൃത കച്ചവടക്കാര്‍ വിസമ്മതിക്കുകയും കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരേയും പോലീസിനേയും തടഞ്ഞുവെക്കുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.

ബലം പ്രയോഗിച്ച് മാര്‍ക്കറ്റ് ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം കോണ്‍ഗ്രസ് പഞ്ചായത്തംഗം ഉന്നതങ്ങളില്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെ പഞ്ചായത്ത് അധികൃതര്‍ പിന്മാറി. ഇന്ന് മത്സ്യമാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങള്‍ പാതയോരത്ത് തന്നെ ഉപേക്ഷിക്കുന്നതുമൂലം പ്രദേശത്ത് നായ്‌ക്കളുടെ ശല്യം രൂക്ഷമാക്കിയിട്ടുണ്ട്. സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇവയുടെ ആക്രമണത്തിന് നിരന്തരം വിധേയമാവുകയാണ്. അതുകൂടാതെ മാലിന്യം റോഡില്‍ തള്ളുന്നത് പ്രദേശത്ത് ദുര്‍ഗന്ധത്തിനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു.

ഇത്തരത്തില്‍ നിരവധിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അനധികൃത മത്സ്യമാര്‍ക്കറ്റ് പ്രധാന പാതയോരത്ത് നിന്നും മാറ്റാനുള്ള നടപടി തടഞ്ഞ പഞ്ചായത്ത് സമിതി അംഗത്തിനെതിരെയും അതിനു കൂട്ടുനിന്ന പോലീസ് അധികൃതര്‍ക്കെതിരെയും പ്രദേശത്ത് വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.