Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 08:55 pm IST
in Samskriti

കര്‍മ്മം രണ്ടുരൂപത്തില്‍ വളരും. ഒന്ന് ചിത്തത്തിലെ ഗാഢവര്‍ത്തികളായ വാസനകളായി. രണ്ടാമത് കര്‍മ്മഫലമനുസരിച്ച് സുഖദുഃഖങ്ങളുടെ രൂപത്തില്‍. സല്‍ക്കര്‍മ്മങ്ങള്‍ പുണ്യത്തെയും ദുഷ്‌കര്‍മ്മങ്ങള്‍ പാപത്തെയും ജനിപ്പിക്കുന്നു. പുണ്യം സുഖത്തെയും പാപം ദുഃഖത്തെയും ഉണ്ടാക്കുന്നു. ഇവ രണ്ടും ചങ്ങലകളാണ്. എന്തെന്നാല്‍ രണ്ടും അനുഭവിക്കാനുള്ള ബന്ധനങ്ങളാണ്. അനുഭവമെന്നാല്‍ പുനര്‍ജന്മമെന്നു വിവക്ഷ.

അങ്ങിനെ ഓരോ കര്‍മ്മവും പുണ്യപാപങ്ങളെ ജനിപ്പിച്ചുകൊണ്ടും തദനുസരണമായ ഫലങ്ങളെ ഭൂജിപ്പിച്ചുകൊണ്ടും തുടരുമ്പോള്‍ വാസനകളും സംസ്‌കാരങ്ങളും മാനസികതലത്തില്‍ പ്രബുദ്ധവൃത്തികളുടെ രൂപത്തില്‍ പ്രകടമായിതീരുന്നു. അപ്പോള്‍ മനസ്സാകുന്ന സൂക്ഷ്മശരീരവുമായി താദാത്മ്യംകൊള്ളുന്ന ജീവാത്മാവ് മനസ്സിന്റെ ധര്‍മ്മങ്ങളെ സ്വന്തം ധര്‍മ്മങ്ങളായി സ്വീകരിക്കുന്നു.

ജീവാത്മാവ് മനസ്സിന്റെ എല്ലാ വൃത്തികളുമായും തന്മയീഭവിക്കുന്നു. പ്രേതാവേശം പൂണ്ട് ഒരുവനെപോലെ സച്ചിദാനന്ദ പ്രതിബിംബമായ ജീവാത്മാവ് മാനസികവൃത്തികളെ പ്രതിഫലിപ്പിച്ചുകൊണ്ട് അതിനനുരൂപമായി പ്രവര്‍ത്തിക്കുന്നു. ജീവന്റെ പ്രശാന്താവസ്ഥ തിരോഭവിക്കുന്നു.

പ്രകൃതിയുടെ ഗുണങ്ങളാല്‍ ആവിഷ്ടനായിതീരുന്ന ജീവന്‍ പ്രകൃതിയെ ആവരണമായി സ്വീകരിക്കുന്നു. സുശക്തമായ മനസ്സിനെ പ്രേതം ആവേശിക്കയില്ല. അതുപോലെ പ്രകൃതിക്ക് സുശക്തമായ മനസ്സോടുകൂടിയവനെ ഒരിക്കലും കീഴ്‌പ്പെടുത്തുവാന്‍ കഴിയുകയുമില്ല. മനുഷ്യന്‍ ദുര്‍ബലനാകുമ്പോള്‍ മാത്രമേ വ്യക്തികള്‍ അവനെ അടിമയാക്കുകയുള്ളൂ. എപ്പോഴാണു മനുഷ്യന്‍ ദുര്‍ബലനാകുന്നത്! ഈശ്വരനെ വിസ്മരിക്കുമ്പോള്‍ ഈശ്വരനുമായുള്ള ബന്ധം നഷ്ടമാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ ദുര്‍ബലനാകുന്നത്.

വാസനാവൃത്തികള്‍ മനോവൃത്തികള്‍ മനോവേദിയില്‍ ഉദയം കൊള്ളുമ്പോള്‍തന്നെ നിങ്ങള്‍ക്ക് അവയെ വസ്തുനിഷ്ഠമായി ദര്‍ശിക്കാനും അവയെ നശിപ്പിക്കാനും കഴിയുമാറാകാണം. എന്നുപറഞ്ഞാല്‍ വൃക്തികളെ കാണുകയും വിശകലനം ചെയ്യുകയും നിരോധിക്കുകയും നിയന്ത്രിക്കുകയും മനസ്സില്‍വെച്ചുതന്നെ അലിഞ്ഞകലാന്‍ ഇടവരുത്തുകയും ചെയ്യണമെന്ന് സാരം. അങ്ങിനെ ചെയ്യാനുള്ള ശക്തിയെയാണു ജ്ഞാനമെന്നു പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.