Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ വന്‍അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:53 pm IST
in Kollam

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ പനയറക്കുന്ന് കോളനിയില്‍ നടപ്പിലാക്കുന്ന സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍ ഭരണ ഇടപെടലിലൂടെ വന്‍അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു.

എസ്‌സി ജില്ലാ ഓഫീസില്‍നിന്നും ലഭിച്ച പട്ടികജാതിവികസനം, സ്വയംപര്യാപ്ത ഗ്രാമം, പനയറകുന്ന് കോളനിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിവരാവകാശപ്രകാരമുള്ള മറുപടിയിലാണ് അഴിമതിയെ സംബന്ധിച്ചവിവരങ്ങള്‍ വ്യക്തമായിരിക്കുന്നത്. ഒരു കോടിരൂപയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയുടെ വികസന പ്രവര്‍ത്തനത്തിനായി അനുവദിച്ചത്. അതില്‍ ആറു പദ്ധതികള്‍ക്ക് അടങ്കല്‍ തുകയായി 76 ലക്ഷംരൂപ നീക്കിവച്ചിരുന്നു.

ഇതില്‍ മൂന്നു പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ തന്നെ 54 ലക്ഷം രൂപയാണ് ചെലവായത്. അടങ്കല്‍ തുക അനുവദിക്കാതിരിക്കെ കാളവയല്‍ ഏലാ റോഡിനായി 34 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികജാതിക്കാരുടെ 51 വീടുകള്‍ക്ക് മെയിന്റനന്‍സിനായി 9 ലക്ഷം രൂപ ചെലവാക്കി. 500 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള അംഗന്‍വാടി കെട്ടിടം പണിയുവാന്‍ നാലു ലക്ഷം രൂപയാണ് പൊടിച്ചത്. ഇത്തരത്തില്‍ ധൂര്‍ത്ത് നടന്നത് ഭരണക്കാരുടെ സഹായത്തോടെയാണ് എന്നുള്ളത് വ്യക്തമായിരിക്കെ പ്രദേശവാസികളാണ് വിവരാവകാശനിയമം പ്രകാരം അഴിമതി സംബന്ധിച്ച വിവരങ്ങല്‍ പുറത്തുകൊണ്ടുവന്നത്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് നല്‍കിയ കരാര്‍ അവര്‍ മറിച്ചുകൊടുക്കുകയായിരുന്നു. വികസനപദ്ധതിക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ ധൂര്‍ത്തടിക്കുകയോ വകമാറ്റുകയോ ചെയ്യുമ്പോള്‍ ഇവിടങ്ങളില്‍ വികസനം അപ്രാപ്യമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.