Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കേരള സര്‍വ്വകലാശാലയുടെ ചേര്‍ത്തല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തലാക്കിയിട്ട് ആറുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:42 pm IST
inAlappuzha

ചേര്‍ത്തല: കേരള സര്‍വ്വകലാശാലയുടെ ചേര്‍ത്തല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തലാക്കിയിട്ട് ആറുമാസം പിന്നിടുന്നു. വിദ്യാര്‍ത്ഥികള്‍ വലയുന്നു. താലൂക്കിലെ വിവിധ കോളേജുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുമൂലം വലയുന്നത്. സര്‍വ്വകലാശാല സംബന്ധമായ ഫോമുകള്‍ക്കും മറ്റെല്ലാ വിവരങ്ങള്‍ക്കും ജില്ലയുടെ വടക്കേ അറ്റത്തുള്ളവര്‍ക്ക് വരെ ഇപ്പോള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മഷന്‍ സെന്ററിനെ ആശ്രയിക്കണം.

കാല്‍നൂറ്റാണ്ടായി ചേര്‍ത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് നിര്‍ത്തലാക്കിയത്. 1990 മുതല്‍ ദേവീക്ഷേത്രത്തിന്റെ വടക്കേ നടയിലെ ചേര്‍ത്തല വടക്ക് വില്ലേജിന്റെ ഓഫീസ് കെട്ടിടത്തിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാറം വിതരണവും അപേക്ഷകള്‍ ശേഖരിക്കുന്നതും, സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറലുമായിരുന്നു കേന്ദ്രത്തിന്റെ ചുമതല. 1990ല്‍ നഗരസഭയുടെ നിര്‍ദ്ദേശ പ്രകാരം വടക്ക് വില്ലേജ് കെട്ടിടത്തിന്റെ ഒരു മുറി ഇന്‍ഫര്‍മേഷന്‍ സെന്ററിനായി നല്‍കുകയായിരുന്നു. സര്‍വ്വകലാശാലയിലെ രണ്ട് ജീവനക്കാരും ഒരു പാര്‍ട്ട് ടൈം തൂപ്പ്കാരിയുമാണ് ഇവിടെ ഉണ്ടായിരുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ മുന്‍പും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടുവാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം മൂലം തീരുമാനം മാറ്റേണ്ടി വന്നു. താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനമായിരുന്ന ഈ സെന്റര്‍ യാതൊരറിയിപ്പും കൂടാതെ കഴിഞ്ഞ മെയ് 27നാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ചേര്‍ത്തലയിലെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ വിശദീകരണം.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വലയ്‌ക്കുന്ന അധികൃതരുടെ നടപടി പുനപരിശോധിക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടിയ ഉടനെ വില്ലേജ് ഓഫീസ് അധികൃതര്‍ പൂട്ടു പൊളിച്ച് മുറി ഏറ്റെടുത്തത് വിവാദമായിരുന്നു. നഗരസഭയ്‌ക്ക് നോട്ടീസ് നല്‍കിയശേഷമാണ് മുറി ഏറ്റെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.