പ്രചണ്ഡ ചണ്ഡതാണ്ഡവ
പ്രിയങ്കരം പ്രഭാകരം
പ്രധാനമേകമവ്യയം
നമാമി സായിശങ്കരം
അനന്തമപ്രമേയമാത്മ
ശങ്കരം ചിദംബരം
അതീതകാലകാരണം
നമാമിസായിശങ്കരം
ഈശ്വരമ്മ നന്ദനം
മദീശ്വരം മഹേശ്വരം
ശാശ്വതം സദാശിവം
നമാമിസായി ശങ്കരം

പ്രചണ്ഡ ചണ്ഡതാണ്ഡവ
പ്രിയങ്കരം പ്രഭാകരം
പ്രധാനമേകമവ്യയം
നമാമി സായിശങ്കരം
അനന്തമപ്രമേയമാത്മ
ശങ്കരം ചിദംബരം
അതീതകാലകാരണം
നമാമിസായിശങ്കരം
ഈശ്വരമ്മ നന്ദനം
മദീശ്വരം മഹേശ്വരം
ശാശ്വതം സദാശിവം
നമാമിസായി ശങ്കരം