Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനോദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 08:17 pm IST
in Samskriti

ശ്രദ്ധ ഉദയം ചെയ്യുന്നതുവരെ ഒരുവനു ബുദ്ധിയെ അഹങ്കാരത്തില്‍നിന്ന് വേര്‍പെടുത്തുക സാദ്ധ്യമല്ല. ബോധം അഹങ്കാരത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ജ്ഞാനപഥത്തില്‍ സഞ്ചരിക്കുവാനും സാദ്ധ്യമല്ല. തത്വചിന്താപരമായ അനേ്വഷണത്തിനുപോലും അയാള്‍ അര്‍ഹനാവുകയില്ല.

അഹങ്കാരം വീക്ഷണത്തെ കലുഷിതമാക്കുന്നു. അഹങ്കാരമാണു ഏറ്റവും കനത്ത കളങ്കം. അഹങ്കാരത്താല്‍ കലുഷിതമാകുമ്പോള്‍ ബുദ്ധി അവിവേകത്തില്‍ മുഴുകും. വ്യക്തത നശിക്കും. ആ  അവസ്ഥയില്‍ ബുദ്ധിക്ക് ആത്മവിചാരം ചെയ്യാനോ ജ്ഞാനനിഷ്ഠയില്‍ പ്രതിഷ്ഠിതമാകാനോ സാദ്ധ്യമല്ല. ബുദ്ധിയോഗമെന്ന് അറിയപ്പെടുന്നത് ആത്മവിചാരവും അഹന്തയറ്റ് ശുദ്ധീകരിക്കപ്പെട്ട നിശിത ബുദ്ധിയോടെ അനുഷ്ഠിക്കപ്പെടുന്ന ജ്ഞാനിഷ്ഠയുമാണ്.

എന്തെന്നാല്‍ അഹങ്കാര സ്പര്‍ശനമില്ലാത്ത ബുദ്ധിയാണ് ശ്രദ്ധയില്‍ അനുഗൃഹീതമായ ബുദ്ധി.

ശ്രദ്ധ ബുദ്ധിയുടെ ഒരു ഗുണമല്ല. ബുദ്ധിയില്‍ രൂപപ്പെടുത്തുന്ന ശക്തി വിശേഷവുമല്ല. ശ്രദ്ധ ബുദ്ധിക്കതീതമായ ഒരു ആദ്ധ്യാത്മികശക്തിയാണ്. പക്ഷേ ശ്രദ്ധയ്‌ക്ക് പ്രകടമാകാന്‍ ഒരു ഉപാധി അനിവാര്യമാണ്. ആ ഉപാധിയാണ് ബുദ്ധി.

ഗുരുഭക്തിയുള്ളവരില്‍ മാത്രമേ ശ്രദ്ധ ഉദിക്കുകയുള്ളൂ. എന്തെന്നാല്‍ ഗുരുവിന്റെ അതീന്ദ്രിയ സ്പര്‍ശം ലഭിക്കുമ്പോഴാണ് ശ്രദ്ധ പ്രഫുല്ലമാകുന്നത്. ഈ നിഗൂഢ സ്പര്‍ശലബ്ധിക്ക് ഗുരുഭക്തി എത്രയും അനുപേക്ഷണീയമാണ്. ഗുരുകൃപയ്‌ക്ക് സ്വയം പാത്രമായിതീരുകയും വേണം. ആത്മാവിനെ അറിയാന്‍ ബുദ്ധിക്ക് കഴിവില്ല. എന്നാല്‍ പൂര്‍ണമായി വികാസം പ്രാപിച്ച ശ്രദ്ധയാല്‍ അനുഗൃഹീതരായവര്‍ക്ക് ജ്ഞാനോദയം എളുപ്പമാണ്. ശ്രുതി പ്രോക്തമാണിത്.

ശ്രദ്ധ ഉദിക്കുമ്പോള്‍ നിങ്ങള്‍ക്ക് ശുദ്ധമായ ബുദ്ധിയുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അപ്പോള്‍ നിങ്ങള്‍ക്ക് അഹന്തയില്‍നിന്നും വൈകാരിക വൃത്തികളില്‍നിന്നും സ്വയം വിഭക്തമാകാന്‍ കഴിയും. അഹങ്കാരത്തിലും വൈകാരികവൃത്തികളിലും കുടുങ്ങാതെ ശുദ്ധ ബുദ്ധിയുടെ നിലവാരത്തില്‍ ആര്‍ക്കാണോ കര്‍മ്മം ചെയ്യാന്‍ സാധിക്കുന്നത് അയാളാണു യഥാര്‍ത്ഥ ബുദ്ധിമാന്‍.

മോഹങ്ങളുടെ അടിമ മനസിന്റേ വികാരങ്ങള്‍ക്ക് അധീനന്‍ പ്രകൃതിയുടെ വശ്യതയെ ചെറുത്തുനില്‍ക്കാന്‍ കഴിവില്ലാത്തവന്‍ എന്നിവര്‍ സകല വേദങ്ങളും ഉപനിഷത്തുകളും ഹൃദിസ്ഥമാക്കിയവരാണെങ്കില്‍കൂടിയും ബുദ്ധിമാന്മാരല്ല. വിശുദ്ധിയും ശ്രദ്ധയും കൂടാതെയുള്ള പാണ്ഡിത്യം മൂല്യമില്ലാത്തതാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.