Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തിന്റെ എതിര്‍പ്പ്; ലഖ്‌വി വീണ്ടും കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 12:07 am IST
inWorld

ഇസ്ലാമാബാദ്: ലഷ്‌കര്‍ ഭീകരനും മുംൈബ ആക്രമണത്തിന്റെ സൂത്രധാരനുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പാക്കിസ്ഥാന്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഭാരതം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. ലഖ്‌വിയെ മൂന്നു മാസത്തേക്കാണ് തടഞ്ഞുവച്ചിരിക്കുന്നത്.  ഇയാളെ വീണ്ടും റാവല്‍പിണ്ടി ജയിലിലടച്ചു.

പെഷവാര്‍ കൂട്ടക്കൊലയ്‌ക്ക് തൊട്ടുപിന്നാലെ കൊടുംഭീകരന് ജാമ്യം നല്‍കിയ നടപടി ലോകമെമ്പാടും, പ്രത്യേകിച്ച് പാക്കിസ്ഥാനിലും ഭാരതത്തിലും വലിയ പ്രതിഷേധവും രോഷവും ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ചയാണ് പാക് ഭീകരവിരുദ്ധക്കോടതി മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നുള്ളതിന് തെളിവില്ലെന്നു പറഞ്ഞ് ലഖ്‌വിക്ക് ജാമ്യം നല്‍കിയത്. ഭീകരര്‍ക്ക് ഒരിളവും നല്‍കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ലഖ്‌വിയെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

ക്രമസമാധാന പരിപാലന നിയമത്തിന്റെ പതിനാറാം വകുപ്പുപ്രകാരം പാക് സര്‍ക്കാര്‍ ലഖ്‌വിയെ തടഞ്ഞുവച്ചിരിക്കുകയാണ്, അയാളുടെ അഭിഭാഷകന്‍ റിസ്‌വാന്‍ അബ്ബാസ് പറഞ്ഞു. ലഖ്‌വിയുടെ ജാമ്യത്തിനെതിരെ തിങ്കളാഴ്ച അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍.

അതിനിടെ, സകല ഭീകരരെയും കൊന്നൊടുക്കണമെന്ന് പാക്‌സൈനിക മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലേറെ ഭീകരരെ വധിക്കണം, രഹീല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ രഹീലിന്റെ പ്രസ്താവനയില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടോയെന്ന് തെളിയേണ്ടിയിരിക്കുന്നു. താലിബാനെതിരെ സൈന്യം ശക്തമായ നടപടി എടുത്തുവരികയാണെന്നും രഹീല്‍ അവകാശപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ ലഖ്‌വി അടക്കം ഏഴുപേരുടെ വിചാരണ പാക്കിസ്ഥാനില്‍ മന്ദഗതിയിലാണ് നടന്നുവരുന്നത്. ആക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ ഭാരതം തൂക്കിലേറ്റിയിരുന്നു. ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കണമെന്ന് ഭാരതം പലകുറി ആവശ്യപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Samskriti

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ നീട്ടി

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ബ്രിക്‌സിന് ഇന്ന് തുടക്കം

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.