Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 672-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 09:06 pm IST
in Samskriti

കുന്ദദന്തന്‍ പറഞ്ഞു:  ലോകം ഒന്നാണല്ലോ, അപ്പോള്‍ അതിന് ഏഴു ഭരണാധികാരികള്‍ എങ്ങനെ ശരിയാവും? സ്വന്തം വീട് വിട്ടു പോവാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ്‌ലോ കചക്രവര്‍ത്തിയാകാന്‍ കഴിയുക? ഒരാള്‍ക്ക് വരവും അതിനെതിരായ ശാപവും ലഭിച്ചാല്‍ അയാളുടെ വിധി എ പ്രകാരമായിരിക്കും?

മഹര്‍ഷി താപസനോടു പറഞ്ഞു: ഇതെല്ലാം എങ്ങനെ സാധിച്ചുവെന്നു നിങ്ങള്‍ക്കിപ്പോള്‍കാണാം. നിങ്ങള്‍ താമസിയാതെ കുടുംബത്തിലെത്തി അവരുമായി ഒത്തുചേരും.

കാലക്രമത്തില്‍ നിങ്ങളും മരണത്തിനിരയാവും. നിങ്ങളുടെ ബന്ധുക്കള്‍ ആ ദേഹങ്ങളെ ദഹിപ്പിച്ച് മരണാനന്തരക്രിയകളും ചെയ്യും. നിങ്ങള്‍ ഓരോരുത്തരും വെവ്വേറെ സത്വങ്ങളായി ബോധാകാശത്തില്‍ സുഷുപ്തിയിലെന്നവണ്ണം കുറച്ചുനേരം നിലകൊള്ളും. അപ്പോള്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍  വരങ്ങളും ശാപങ്ങളും  നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കും.

വരങ്ങള്‍ക്ക് തനതായ രൂപവും ശാപത്തിന് അതിന്റേതായ രൂപവും ഉണ്ട്. വരങ്ങള്‍ക്ക് പ്രസന്നഭാവമാണ്. താമരക്കൈകള്‍, ചതുര്‍ഭുജങ്ങള്‍, ഗദ എന്നിവയുമായാണ് വരങ്ങള്‍ കാണപ്പെടുക. ശാപങ്ങള്‍ക്ക് ഭീകരരൂപമാണ്. രണ്ടു കൈകള്‍, മൂന്നു കണ്ണുകള്‍, ത്രിശൂലം ആയുധം. ഇങ്ങിനെയാണ് ശാപങ്ങള്‍ കാണപ്പെടുക.

വരങ്ങള്‍ ശാപങ്ങളോടു പറയും: ‘ദൂരെപ്പോ, ശാപങ്ങളേ, ഞങ്ങളുടെ സമയം ആഗതമായിരിക്കുന്നു. അതിനെ അതിക്രമിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല.’

അപ്പോള്‍ ശാപങ്ങള്‍ പറയും: ഇത് ഞങ്ങളുടെ സമയമാണ്. ഇതിലാരും കടന്നുകയറാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

വരങ്ങള്‍ അപ്പോള്‍ പറയും: ഞങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. നിങ്ങളുടെ സൃഷ്ടാവ് ആ മുനിയല്ലേ?

ശാപങ്ങള്‍ പറയും: ശരിയാണ്. നിങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. എന്നാല്‍ ഞങ്ങള്‍ രുദ്രഭഗവാന്റെ അംശമായിത്തന്നെ ഉണ്ടായതാണ്. രുദ്രന്‍ എല്ലാ ദേവന്മാരില്‍ വെച്ചും അഗ്രഗണ്യനാണ്. അവര്‍ക്കെല്ലാം ആരാദ്ധ്യനുമാണ്. അദ്ദേഹത്തിന്റെ അവയവങ്ങളാണ് ഞങ്ങള്‍.

ഇത്രയും പറഞ്ഞ് ശാപങ്ങള്‍ തങ്ങളുടെ ത്രിശൂലമെടുത്ത് പ്രയോഗിക്കാനൊരുങ്ങും.

അപ്പോള്‍ വരങ്ങള്‍ പറയും: നമ്മള്‍ തമ്മിലിങ്ങനെ വഴക്കടിച്ചാല്‍ ഉണ്ടാകുന്ന വിപത്തുക്കള്‍ എന്തെല്ലാമെന്ന് നോക്കൂ. ഈ അക്രമസ്വഭാവം നിയന്തിച്ചാലും. എന്താണ് ഉചിതമെന്ന് നമുക്കാലോചിച്ചു തീരുമാനിക്കാം. നമുക്ക് സൃഷ്ടാവായ ബ്രഹ്മാവിന്റെയടുക്കല്‍പ്പോയി തീരുമാനമുണ്ടാക്കാം. ഇപ്പോള്‍ത്തന്നെ അവിടേയ്‌ക്ക് തിരിച്ചാലോ?

ശാപങ്ങളും അതിനു സമ്മതിക്കും. സമുചിതമായ ഉപദേശങ്ങള്‍ മൂഢന്മാര്‍ക്ക് പോലും സമ്മതമാവുമല്ലോ. അവരൊന്നിച്ചു ബ്രഹ്മസവിധത്തിലെത്തി ഈ തര്‍ക്കത്തെപ്പറ്റി അറിയിക്കും.

ബ്രഹ്മാവ് അവരോടു പറയും: നിങ്ങളില്‍ സത്യം ആരിലാണോ കുടികൊള്ളുന്നത് അവര്‍ ഈ വഴക്കില്‍ വിജയിക്കും. അതിനാല്‍ ഉള്ളിലേയ്‌ക്ക് തിരിഞ്ഞു നോക്കുക. അന്തരാ നിങ്ങള്‍ക്കെന്തു കാണാന്‍ കഴിയുന്നു എന്ന് അന്വേഷിക്കുക.

അപ്പോള്‍ ശാപങ്ങള്‍ പറയും: “പ്രഭോ, ഞങ്ങള്‍ പരാജിതരായിരിക്കുന്നു. ഞങ്ങളില്‍ മൂല്യവത്തായി, സത്തായി യാതൊന്നുമില്ല. ഞങ്ങള്‍ എല്ലാവരും വരങ്ങളും ശാപങ്ങളും വാസ്തവത്തില്‍ ശുദ്ധമായ ബോധം തന്നെയാണ്. ഞങ്ങള്‍ക്കൊരു ദേഹംപോലുമില്ല.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.