Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനിക്ക് പശ്ചാത്താപമില്ലെന്ന് മെഹ്ദി മസ്‌റൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 03:08 pm IST
inIndia

ബെംഗളൂരു: തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്ന് ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദി മസ്‌റൂര്‍ ബിശ്വാസ്. താനൊരു സന്ദേശവാഹകന്‍ മാത്രമായിരുന്നെന്നും മെഹ്ദി പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മെഹ്ദി ഒരു അഭിഭാഷകനോട് ഇത്തരത്തില്‍ പ്രതികരിച്ചത്. മെഹ്ദിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക ജഡ്ജി സോമരാജു ഉത്തരവിട്ടു.

പോലീസ് കസ്റ്റഡി നീട്ടിക്കൊണ്ടുളള ഉത്തരവു വരുമ്പോഴും കോടതിമുറിയില്‍ പുഞ്ചിരിച്ച് നില്‍ക്കുന്ന മെഹ്ദിയെ ആണ് കാണാന്‍ കഴിഞ്ഞത്. കോടതിയില്‍ നിന്ന് പുറത്തേക്കു വരുമ്പോള്‍ ‘എന്തിന് ഇത് ചെയ്തു?’ എന്ന ഒരു അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് തനിക്ക് പശ്ചാത്താപമില്ല എന്ന് പറഞ്ഞത്.

ഐഎസ് ഭീകരര്‍ക്കായി ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദിയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ ഒരു ചാനലാണ് ഐഎസ് ട്വിറ്റര്‍ അക്കൗണ്ടിനു പിന്നില്‍ ബെംഗളൂരുവിലെ ഒരു എക്‌സിക്യൂട്ടീവാണെന്ന് വെളിപ്പെടുത്തിയത്.

ഷാമി വിറ്റ്‌നസ്‌ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടൊണ് ഇയാള്‍ യുവാക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാളെ 17,700 പേര്‍ പിന്തുടരുന്നുണ്ടായിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ അക്കൗണ്ട്‌ നശിപ്പിച്ച് കളഞ്ഞു.

വിദേശ രാജ്യങ്ങളിലെ ജിഹാദികളില്‍ മൂന്നില്‍ രണ്ട് ഭാഗവും മെഹ്ദിയുടെ ട്വിറ്റര്‍ ഫോളോവര്‍മാരാണ്. മാതാപിതാക്കള്‍ തന്നെ ആശ്രയിച്ചല്ല കഴിയുകയായിരുന്നത് എങ്കില്‍ താന്‍ എല്ലാം ഉപേക്ഷിച്ച് ഐഎസില്‍ ചേരുമായിരുന്നെന്നും മെഹ്ദി പറഞ്ഞതായും ചാനല്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് ജിഹാദികളുമായി നിരന്തരം ബന്ധപ്പെട്ടു വന്നിരുന്നതായും മെഹ്ദി അവകാശപ്പെട്ടു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.