Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാജമദ്യ റെയ്ഡ്; 229 കേസുകളില്‍ ഇരുന്നൂറുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 10:01 pm IST
in Alappuzha

ആലപ്പുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ജില്ലയില്‍ അനധികൃതമദ്യ ഉത്പാദനം, വിപണനം എന്നിവ തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തല ജാഗ്രതാസമിതികളുടെ സഹകരണത്തോടെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ജനകീയ ജാഗ്രതാസമിതി യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ജാഗ്രതാസമിതി യോഗത്തിനു ശേഷം 53 ദിവസത്തിനകം ജില്ലയില്‍ 1,742 റെയ്ഡുകളിലായി 229 അംബ്കാരി കേസുകളും ഏഴ് എല്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് യോഗത്തില്‍ അറിയിച്ചു. ഇതില്‍ 243 പേരെ പ്രതികളായി ചേര്‍ക്കുകയും 200 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 3,955 ലിറ്റര്‍ സ്പിരിറ്റും 121 ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ വിദേശമദ്യവും 1,698 ലിറ്റര്‍ കോടയും 5.55 കിലോ കഞ്ചാവും 71 ലിറ്റര്‍ കള്ളും 135.5 ലിറ്റര്‍ അരിഷ്ടവും 232 ലിറ്റര്‍ വൈനും പിടിച്ചെടുത്തിട്ടുണ്ട്.

വ്യാജമദ്യം കടത്തിയതിനു പിടിച്ചെടുത്ത 15 വാഹനങ്ങള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനുള്ള നടപടികളെടത്തുവരികയാണ്. 1,553 പരിശോധന കള്ളുഷാപ്പുകളിലും 46 പരിശോധന വിദേശമദ്യശാലകളിലും നടത്തി. കള്ളിന്റെ 800 സാമ്പിളുകളും വിദേശമദ്യത്തിന്റെ 40 സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പുതന്നെയും പോലീസുമായി സഹകരിച്ചും 20 പ്രത്യേകറെയ്ഡുകള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 34 കേസുകള്‍ കണ്ടെത്തി.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കായല്‍മേഖലയില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിയമാനുസൃതസമയത്തിനു മുമ്പ് കള്ളുഷാപ്പ് തുറന്നുപ്രവര്‍ത്തിച്ചതിന് മൂന്നു ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തുക്കളുടെ വിപണനത്തിനെതിരെ പട്രോളിങ് ശക്തമാക്കാനും രഹസ്യനിരീക്ഷണം വിപുലമാക്കാനും തീരുമാനിച്ചു. ബോധവത്കരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി 61 ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു.പാലക്കാട്ടുനിന്ന് കൊണ്ടുവരുന്ന പെര്‍മിറ്റ് കള്ള് അതത് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ പരിശോധനയ്‌ക്കു ശേഷമാണ് വില്‍പ്പനയ്‌ക്കു നല്‍കാറുള്ളത്.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറായ 0477 2252049 ലോ താഴെപ്പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം. ചേര്‍ത്തല: 04782813126, സിഐ: 9400069483, ആലപ്പുഴ: 0477 2230183, മാവേലിക്കര: 0479 2340265, സിഐ: 9400069490, സിഐ കുട്ടനാട്: 9400069487, സിഐ ഹരിപ്പാട്: 9400069492. ഡിവൈഎസ്പി: സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജാഗ്രതാസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.