സൃഷ്ടി സ്ഥിതിലയകാരണലിംഗം
ഷിര്‍ദ്ദിമഹേശ കൃപാമൃതലിംഗം
ഭക്ത ത്രാണ പരായണ ലിംഗം
സദ്ഗുരു സായി മഹേശ്വരലിംഗം
വിഘ്‌ന വിനാശവിരാട് ശിവലിംഗം
വിശ്വ വിമോഹന വിസ്മയലിംഗം
ഭവഭയവാരണഭൈഷജലിംഗം
സദ്ഗുരു സായി മഹേശ്വരലിംഗം
കര്‍മവിപാക വിമോചകലിംഗം
ധര്‍മസ്ഥാപനസാധകലിംഗം
കാമക്രോധനിവാരണലിംഗം
സദ്ഗുരു സായി മഹേശ്വരലിംഗം
കാലത്രയ ഫലദായകലിംഗം
ഫാലവിലോചന ഭാസുരലിംഗം
കാലാതീത മഹാദ്ഭുതലിംഗം
സദ്ഗുരു സായി മഹേശ്വരലിംഗം
ഓങ്കാരേശ്വര ശാശ്വതലിംഗം
സാംബശിവാഭയ വൈഭവലിംഗം
മൃഡജഠരാന്ത സ്വയംഭൂലിംഗം
സദ്ഗുരു സായി മഹേശ്വരലിംഗം
സോമകലാധരശോഭിതലിംഗം
കാമദപുണ്യപുരാന്തകലിംഗം
പ്രേമസുധാകര ജീവനലിംഗം
സദ്ഗുരുസായി മഹേശ്വരലിംഗം
പര്‍ത്തിപുരീശ്വര മാസ്മരലിംഗം
കാര്‍ത്തസ്വര വിശ്വംഭരലിംഗം
കലിസന്തരണമഹാപ്രഭുലിംഗം
സദ്ഗുരുസായി മഹേശ്വരലിംഗം
സര്‍വാഭീഷട സനാതനലിംഗം
ശര്‍വകൃപാ മഹിമാകരലിംഗം
നിര്‍വൃതി വര്‍ഷമഹാശിവലിംഗം
സദ്ഗുരുസായി മഹാശിവലിംഗം
















