Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്ഠയും അനുഷ്ഠാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 06:31 pm IST
in Samskriti

ഭക്തിയോഗവും തത്വചിന്താപരമായ ജ്ഞാനയോഗവും ഈശ്വരാനുഭൂതിയിലാണ് അന്ത്യത്തില്‍ പരിസമാപിക്കുന്നത്. ഏതു മാര്‍ഗ്ഗമായാലും ശരി ആത്മാര്‍ത്ഥതയോടെ സമര്‍ഹമായ നേതൃത്വത്തിന് വിധേയമായി കര്‍മ്മങ്ങള്‍ ആചരിച്ചാല്‍ ഈശ്വരനില്‍ തന്നെ എത്തിച്ചേരും. സംസ്‌കാരശൂന്യനായ തസ്‌ക്കരന്‍ പാപഭാരത്താല്‍ രാമനാമംപോലും വേണ്ടപ്രകാരം ഉച്ചരിച്ചില്ല. എന്നിട്ടുപോലും പില്‍ക്കാലത്ത് നാരദമഹര്‍ഷിയുടെ കൃപാതിരേകത്താല്‍ സര്‍വ്വസമാരാദ്ധ്യമഹര്‍ഷിയായ വാത്മീകി ഔല്‍കൃഷ്ട്യം പ്രാപിച്ചില്ലേ!

തന്റെ ഭാര്യയും കുട്ടികളും താന്‍ ചെയ്ത പാപകര്‍മ്മങ്ങളുടെ പങ്കാളിയാവുകയില്ലെന്ന അറിവാണ് വാത്മീകിയുടെ കണ്ണ് തുറപ്പിച്ച സംഭവം. അദ്ദേഹം ലൗകികമായ ബന്ധങ്ങളുടെ അന്തസാര ശൂന്യത പെട്ടെന്നറിയുകയും തന്റെ ഹൃദയത്തെ അദ്യന്തവിഹീനമായ പ്രേമസാഗരത്തില്‍ അതായത് ഭഗവാന്‍ ശ്രീരാമചന്ദ്രനില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഒരുവന്‍ ആന്തരികമായി കൂടുതല്‍ കൂടുതല്‍ വിശുദ്ധീ ആര്‍ജ്ജിക്കുന്നതിനനുസരിച്ച് ഈശ്വരനുമായി അടുക്കുവാനും സാധിക്കുന്നു.

ഈശ്വരന്‍ അനുവദിക്കുന്ന സുദുര്‍ല്ലഭമായ അനുഗ്രഹം കൊണ്ടാണ് ജീവന്മാര്‍ക്ക് സഗുണബ്രഹ്മത്തിന്റെ ദര്‍ശനവും സമ്പര്‍ക്കവും സിദ്ധിക്കുന്നത്. സഗുണബ്രഹ്മം ഭൂമിയില്‍ അവതരിപ്പിക്കുമ്പോള്‍ മോക്ഷ കവാടങ്ങള്‍ മലര്‍ക്കെ തുറന്നുകിടക്കും. യോഗമേരുവിന്റെ കൊടുമുടി പ്രാപിച്ചിട്ടും മാരുതി രാമനാമത്തെ പരിത്യജിച്ചില്ല. രാമനും രാമനാമവും തമ്മില്‍ അദ്ദേഹം ഒരു ഭേദവും കണ്ടില്ല. രാമകാര്യത്തിനു ഭക്തനായ മാരുതി ആത്മാര്‍പ്പണം ചെയ്തിരുന്നു. ”ഞാന്‍” ”എന്റേത്” എന്നുള്ള വിചാരങ്ങളെല്ലാംഉരുകി അലിയാനുള്ളതാണ് രാമനാമം.നിര്‍ഗുണ ബ്രഹ്മം അതായത് നിരാകാരനായ ഈശ്വരന്‍ ഉരുകിയ നെയ്യാണെങ്കില്‍ സഗുണബ്രഹ്മം ഉറഞ്ഞ വെണ്ണയാണ്. ഒരു ഭക്തന്‍ മാത്രമേ ഈ സത്യം അറിയുന്നുള്ളൂ. നിഷ്ഠ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുവിന്‍. ദുര്‍ഘട ഘട്ടങ്ങളിലും വിപല്‍ക്കരമായ സന്ദര്‍ഭങ്ങളിലും നിഷ്ഠാപ്രഭാവം ഈശ്വരന്റെ സംരക്ഷണശക്തിയെ നിങ്ങളിലേക്കാവാഹിക്കും. ജീവിതത്തെ ആദ്യാവസാനം ഒരു സാധനയാക്കി മാറ്റുക. ഈശ്വരനാമം സദാപി അധരത്തില്‍ തത്തിക്കളിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.