Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 670-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 05:46 pm IST
inSamskriti

ഭ്രാതരോളഷ്ടൗ വയമിമേ ജാതാനേകതയാ തയാ

എകസംവിന്മയാ ജാതാ എകസംകല്‍പ്പനിശ്ചയാഃ

കുന്ദദന്തന്‍ എന്ന ബ്രാഹ്മണന്‍ തുടര്‍ന്നു: മഥുരയിലേയ്‌ക്കുള്ള യാത്രാമദ്ധ്യേ ഞങ്ങള്‍ രോധം എന്നൊരു ഗ്രാമത്തില്‍ കുറച്ചു സമയവും ശാലിം എന്ന് പേരായ ഒരു പട്ടണത്തില്‍ രണ്ടു ദിവസവും ചിലവഴിച്ചു. മൂന്നാം ദിനം ഞങ്ങള്‍ ഒരു വനത്തിലെത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ ആ താപസന്‍ സാധാരണ ഉപയോഗിക്കുന്ന മഥുരയ്‌ക്കുള്ള പാത വിട്ട് മറ്റൊരിടത്തേയ്‌ക്ക് പോകാനൊരുങ്ങി. ‘നമുക്ക് ഇവിടെയടുത്തുള്ള ഗൗരി ആശമം വരെ പോകാം അവിടെ എന്റെ ഏഴു സഹോദരന്മാര്‍ ജീവിക്കുന്നുണ്ട്.

“ഞങ്ങള്‍ എട്ടുപേരാണു സഹോദരങ്ങള്‍ ഉള്ളത്. ഞങ്ങള്‍ വെവ്വേറെ വ്യക്തികളായി ജനിച്ചുവെങ്കിലും ഞങ്ങള്‍ ബോധത്തില്‍ ഒന്നായിരിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം ഒന്നായിരുന്നു. അതിനായി പരിശ്രമിക്കാന്‍ ഞങ്ങള്‍ ഉറച്ചിരുന്നു.”

അതുകൊണ്ട് എല്ലാവരും കഠിനമായ തപസ്സനുഷ്ഠിച്ചു. അവരുമായി ഞാന്‍ ഇവിടെ പണ്ട് വന്നിട്ടുണ്ട്. ഈ കാടും അതില്‍ ഗൗരി ആശ്രമവും അന്ന് കണ്ടതാണ്. എല്ലാ പാപപങ്കിലതയെയും ഇല്ലാതാക്കാന്‍ പോന്നതാണ് ആ ആശ്രമം. ജ്ഞാനികളുടെയും സത്യസാക്ഷാത്ക്കാരം നേടിയവരുടെ പോലും മനസ്സും ഹൃദയവും മഹത്പുരുഷ സത്സംഗത്തിനായി തുടിക്കുന്നു. ഈ ആശ്രമം സന്ദര്‍ശിക്കാനുള്ള അവസരം നമ്മള്‍ വലിയൊരു ഭാഗ്യമായിത്തന്നെ കണക്കാക്കണം.

ആശ്രമത്തിനടുത്ത് ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ വെറും തരിശു ഭൂമി മാത്രമേ കണ്ടുള്ളൂ. പ്രളയത്തില്‍ ആശ്രമവും പരിസരവുമെല്ലാം നശിച്ചു പോയതുപോലെ കാണപ്പെട്ടു. ഋഷിമാര്‍ എന്നല്ല, അവിടെ മരങ്ങളോ ആശ്രമമോ എന്നുവേണ്ട ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല.

‘ഈ സ്ഥലത്തിന് എന്തുപറ്റി?’. ഞങ്ങള്‍ രണ്ടാളും ഒരേസമയം ചോദിച്ചു. അവിടെ കുറച്ചു കറങ്ങി നടന്നപ്പോള്‍ ഞങ്ങള്‍ ഒറ്റപ്പെട്ട ഒരു മരം കണ്ടു. അതിനു താഴെ തീവ്രസമാധിയില്‍ മരുവുന്ന ഒരു താപസനെ ഞങ്ങള്‍ കണ്ടു. അദ്ദേഹത്തിന്റെ അടുക്കല്‍ ഞങ്ങള്‍ കുറെയേറെ നേരം കാത്തിരുന്നു. അദ്ദേഹം ധ്യാനം ഭഞ്ജിച്ചില്ല.

‘മഹര്‍ഷേ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നാലും’ എന്ന് ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍പ്പോയി ഉറക്കെ പറഞ്ഞു നോക്കി. മഹര്‍ഷി പതിയെ കണ്ണ് തുറന്നു. എന്നിട്ട് സിംഹനാദത്തില്‍ ഇങ്ങിനെ ഉരുവിട്ടു. ‘ താപസന്മാരായ നിങ്ങള്‍ ആരാണ്? ഇവിടെയുണ്ടായിരുന്ന ഗൗരി ആശ്രമത്തിന് എന്ത് സംഭവിച്ചു? ആരാണീ സ്ഥലത്തെ ഈ നിലയിലാക്കിയത്? ഈ യുഗം ഏതാണ്?

ഞങ്ങള്‍ വിസ്മയപ്പെട്ടു. ‘മഹര്‍ഷേ, അങ്ങേയ്‌ക്ക് എല്ലാമറിയാം. അതിനാല്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അങ്ങേയ്‌ക്ക് മാത്രമേ അറിയാവൂ. യോഗദൃഷ്ടികൊണ്ട് ഇവിടെ നടന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അങ്ങേയ്‌ക്ക് തന്നെ നിര്‍ണ്ണയിക്കാമല്ലോ.

ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ധ്യാനനിമഗ്‌നനായി അന്തര്‍നേത്രംകൊണ്ട് കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. കുറച്ചു നേരം മൗനം ഭജിച്ചശേഷം അദ്ദേഹം ഇങ്ങിനെ പറഞ്ഞു: മഹത്തുക്കളെ, ഇതുകേട്ടാലും.: നിങ്ങള്‍ ഈ മരത്തെ കാണുന്നുണ്ടല്ലോ? എന്റെ സാമീപ്യം കാരണമാണിത് പൂത്തുലഞ്ഞു നില്‍ക്കുന്നത്. എന്തോ കാരണം കൊണ്ട് വിദ്യയുടെയും വാക്കിന്റെയും ദേവത, ഗൗരി, പത്തുകൊല്ലം ഇവിടെ കുടി പാര്‍ത്തിരുന്നു. ഋതുക്കളോരോന്നും ആ ദേവിയെ പൂജിച്ചാരാധിച്ചു. ഇവിടം ഒരു നിബിഢവനമായി – ഗൗരിവനം എന്ന് പേരും ഉണ്ടായി. സിദ്ധതരുണികളും ദേവതമാരും ഇവിടെ കേളിയാടിയിരുന്നു. ആ ദേവിയ്‌ക്ക് ആദരവര്‍പ്പിക്കാന്‍ ദേവന്മാരും ഇവിടെയെത്താറുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.