Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരിക്കോഴ: മന്‍മോഹനെ ചോദ്യം ചെയ്യാന്‍ സിബിഐ കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 01:15 am IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടക്കോഴക്കേസില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക കോടതി സിബിഐയ്‌ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.  മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ  കല്‍ക്കരി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മൊഴി അനിവാര്യമാണ്, കോടതി വ്യക്തമാക്കി. വ്യവസായ പ്രമുഖന്‍ കുമാരമംഗലം ബിര്‍ള അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

അനേ്വഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ അഭ്യര്‍ഥന  തള്ളിയ പ്രത്യേക ജഡ്ജി ഭരത് പരാശര്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും സിബിഐക്ക് ഉത്തരവ്  നല്‍കി. ഇനി ജനുവരി 27ന് വാദം തുടരും. ഉദ്യോഗസ്ഥര്‍ക്ക ുപുറമേ അന്നത്തെ കല്‍ക്കരി മന്ത്രിയുടെ(പ്രധാനമന്ത്രി)മൊഴിയും രേഖപ്പെടുത്തണം, പരാശര്‍ തുടര്‍ന്നു. കേസില്‍ കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്.

അന്വേഷണത്തിനിടെ ശേഖരിച്ച തെൡവുകള്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും  അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ച് ആഗസ്റ്റ് 28നാണ് സിബിഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്തടിസ്ഥാനത്തിലാണ് സിബിഐ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ഏതുതരം അന്വേഷണമാണ് ഇതുവരെ നടത്തിയതെന്നും കോടതി സിബിഐയോട് ആരാഞ്ഞിരുന്നു. ബിര്‍ളയുടെ ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രിമിനല്‍ സ്വഭാവം ഇല്ലേയെന്നും കോടതി ചോദിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ വന്‍ക്രമക്കേടാണ് നടന്നിരുന്നത്. ചട്ടങ്ങള്‍ ലംഘിച്ചും ഉൗഴംതെറ്റിച്ചും സ്വന്തക്കാര്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുകയായിരുന്നു. ഇടപാടിനെ സംബന്ധിച്ച് മന്‍മോഹന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും വെളിവായിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന്  തെളിവെടുത്തിരുന്നില്ല.

തുടര്‍ന്ന് നവംബര്‍ 25ന്, എന്തുകൊണ്ടാണ് മന്‍മോഹനെ ചോദ്യംചെയ്യാത്തതെന്ന് കോടതി സിബിഐയോട് ചോദിച്ചിരുന്നു. അന്ന് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിയാളെ ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയില്ലേയെന്നും കോടതി ആരായുകയുണ്ടായി. അന്നു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരെ ചോദ്യംചെയ്‌തെന്നും മന്‍മോഹനെ ചോദ്യം ചെയ്യണമെന്ന് തോന്നിയില്ലെന്നുമായിരുന്നു സിബിഐയുടെ വിശദീകരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

Kerala

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.