Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാല്‍ കൊടുത്ത കൈയ്‌ക്ക് തിരിച്ചുകൊത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 11:42 pm IST
inWorld

ന്യൂദല്‍ഹി: ഭാരതത്തിനെതിരെ ഭീകരരെ നിരന്തരം അഴിച്ചുവിട്ടിരുന്നതും ഇപ്പോള്‍ അഴിച്ചുവിടുന്നതും പാക്കിസ്ഥാനാണ്. ഭീകരര്‍ക്ക് ആളും അര്‍ഥവും നല്‍കി, അവര്‍ക്ക് സൈന്യത്തിന്റെ കീഴില്‍ പരിശീലനംനല്‍കി എല്ലാ സൗകര്യങ്ങളും ഒരുക്കി ഭാരതത്തില്‍ ഭീകരാക്രമണം നടത്തിച്ചിരുന്നത് പാക്കിസ്ഥാനില്‍ മാറിമാറി വന്ന ഭരണകൂടങ്ങളും പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമാണ്.

ചെന്നൈ മുതല്‍ കശ്മീര്‍ വരെ, ആസാം മുതല്‍ മുംബയ് വരെ കോയമ്പത്തൂര്‍ മുതല്‍ ദല്‍ഹിവരെ ഭാരതത്തിലെ സകലസ്ഥലങ്ങളിലും ബോംബാക്രമണം നടത്തുകയും അനവധി പേരെ കൊല്ലുകയും ചെയ്തത് പാക്പിന്തുണയോടെ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീനും സിമിയും പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ഹര്‍ക്കത്തുള്‍ മുജാഹിദ്ദീനും അതുപോലുള്ള ഭീകരസംഘടനകളുമാണ്.

ഭാരതത്തില്‍ ഭീകരത അഴിച്ചുവിടുന്നവരെ ഇന്നും തീറ്റിപ്പോറ്റുന്നതും അവരാണ്. കഴിഞ്ഞ ദിവസം ഹാഫീസ് മുഹമ്മദ് സെയ്ദ് എന്ന കൊടുംഭീകരന് ഭാരതത്തിനെതിരെ മൂന്നുദിവസത്തെ റാലിസംഘടിപ്പിക്കാന്‍ എല്ലാ ഒത്താശയും നല്‍കിയത് പാക്ഭരണകൂടമാണ്.യുവാക്കളെ ഇവിടെയെത്തിക്കാന്‍ ട്രെയിന്‍ വരെ വിട്ടുനല്‍കി.

ഭീകരരെ അതിര്‍ത്തികടത്തി ഭാരതത്തിലേക്ക് വിടുന്നതും പാക്പട്ടാളമാണ്. പാക്പട്ടാള മേധാവിയും പിന്നീട് പ്രസിഡന്റുമായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫാണ് കാര്‍ഗിലിലേക്ക് ഭീകരരയെും പട്ടാളക്കാരെയും അയച്ചത്. കശ്മീരിനുവേണ്ടി ജിഹാദ് നടത്തുമെന്നും ഇതിന് കശ്മീരിലുള്ള ഭീകരര്‍ക്ക് സകലപിന്തുണയും നല്‍കുമെന്നും പ്രഖ്യാപിച്ചത് മുഷാറഫ് തന്നെ.

അങ്ങനെ പാക്പട്ടാളത്തിന്റെയും  ചാരസംഘടന ഐഎസ്‌ഐയുടേയും  ഭരണകൂടത്തിന്റെയും തണലില്‍ വളര്‍ന്നുപന്തലിച്ച ഭീകരസംഘടനകളും നേതാക്കളും വലിയ വലിയ ഭീകരനേതാക്കളായി. പാക്‌സര്‍ക്കാരിനെയും സൈന്യത്തേയുംവരെ അവര്‍ വിറപ്പിക്കാന്‍ തുടങ്ങി.

കൊടുംഭീകര സംഘടനയായ താലിബാനാണ് അവരെ ഇപ്പോള്‍ നയിക്കുന്നത്. ഈ താലിബാനാണ് ഇന്നലെ പെഷവാറില്‍ നൂറിലേറെ കുരുന്നുകളെ കശാപ്പുചെയ്തത്. താലിബാനും അല്‍ഖ്വയ്ദയും ഇസഌമിക് സ്‌റ്റേറ്റ് എന്ന ഐഎസിന്റെ ഭീകകര്‍ ഇന്ന് ലോകമെമ്പാടും ജനങ്ങളെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയാണ്.പാക്കിസ്ഥാനില്‍  ഭീകരാക്രമണം നിത്യസംഭവമാണ്.

പള്ളികളിലും പൊതുസ്ഥലങ്ങളിലും വെടിയേറ്റും ബോംബു പൊട്ടിയും മരിച്ചുവീഴുന്നത് നിരവധി പേരാണ്. ഭീകരതയെ പാലൂട്ടി വളര്‍ത്തിയാലുള്ള വിപത്ത് ഇന്നലെ പെഷവാറിലും കണ്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

പുതിയ വാര്‍ത്തകള്‍

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.