അഗാധം പരംബ്രഹ്മ
തത്വാവഗാഹം
അനന്തം മഹാജ്ഞാന
കൈവല്യസാരം
മഹാപാപനാശം
മനോജ്ഞാംഘ്രിപത്മം
സദാസത്യസായി
ശ്വരം തം ഭജാമി
ത്രിനേത്രം തൃഷാനാശ-
മീശം നടേശം
ത്രികാലാഭിഗമ്യം
ശിവം സായിനാഥം
വരം വംശരത്‌നാക-
രോദ്ഭൂതപുണ്യം
സദാസത്യസായീ
ശ്വരം തം ഭജാമി
ചിദാകാരാശീതാംശു
ജ്യോത്സ്‌നാ തരംഗ
സ്ഫുരല്‍ ബിംബചിത്രാ-
വതീതീ രലാസ്യം
മഹാലിംഗ പൂജാ
പ്രസാദ പ്രസന്നം
സദാസത്യസായീ-
ശ്വരം തം ഭജാമി.
…..തുടരും
















