Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഹ്ദിയുടെ അറസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വിഷം ചീറ്റുന്ന പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:43 pm IST
inIndia

ന്യൂദല്‍ഹി: മെഹ്ദിയെ വിട്ടയക്കുക, അല്ലെങ്കില്‍ ഭാരതത്തെ ആക്രമിച്ച് കീഴടക്കും, വിഗ്രഹങ്ങളെല്ലാം തച്ചുതകര്‍ക്കും. ഇറാഖിലേതെന്ന പോലെ മുംബൈയുടെ ഹൃദയത്തില്‍ ബോംബുകള്‍ പൊട്ടും,പത്രപ്രവര്‍ത്തകരെല്ലാം കാഫിറുകളാണ്. ഞങ്ങളുടെ സഹോദരനെ നിങ്ങള്‍ക്ക് വിട്ടു നല്‍കില്ല, ഞങ്ങള്‍ പ്രതികാരം ചെയ്യും.

മുസഌം ലോകത്തു നിന്ന് ഇന്ത്യന്‍ പട്ടികള്‍ക്കുള്ള സന്ദേശമാണിത്, കുറ്റവാളിയെന്ന് കണ്ടെത്തും വരെയും നിരപരാധിയെന്നതിനു പകരം മുസഌമാണെങ്കില്‍ കുറ്റവാളിയാക്കുകയാണ്…. ഒന്നും രണ്ടുമല്ല ഇത്തരം നൂറുകണക്കിന് വിഷലിപ്തമായ സന്ദേശങ്ങള്‍ ഭാരതത്തിന് എതിരെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഇസഌമിക സ്‌റ്റേറ്റ് എന്ന ഐഎസ് ഭീകരരുടെ റിക്രൂട്ട്‌മെന്റ് ട്വിറ്റര്‍ പ്രവര്‍ത്തിപ്പിച്ച ഇന്ത്യാക്കാരന്‍ മെഹ്ദി മസ്‌റൂര്‍ ബിശ്വാസിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഭാരതത്തിനെതിരെ ഇത്തരം വന്‍നീക്കം തുടങ്ങിയിരിക്കുന്നത്. മെഹ്ദിയെ അറസ്റ്റ് ചെയ്ത ബെംഗളൂരു സിറ്റി പോലീസ് കമ്മീഷറെ വധിക്കുമെന്നും ഭീഷണിയുണ്ട്. ഭാരതത്തിന് എതിരെ സൈബര്‍യുദ്ധം തന്നെയാണ് അഴിച്ചുവിട്ടിരിക്കുന്നത്.

ബംഗാള്‍ സ്വദേശിയായ 24 കാരന്‍ മെഹ്ദി ബെംഗളൂരുവില്‍ പരസ്യക്കമ്പനിയില്‍ എക്‌സിക്യൂട്ടീവായിരുന്നു. ഇവിടെ നിന്നാണ് ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്ററില്‍ ഐഎസ് വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്തതും സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതും.

മെഹ്ദിയെ വിട്ടയണമെന്നാണ് ആയിരക്കണക്കിന് സന്ദേശങ്ങളിലെയെല്ലാം പ്രധാന ആവശ്യം.ഇവയില്‍ നല്ലൊരു പങ്കും അറബിയിലാണ്. സന്ദേങ്ങളുടെയെല്ലാം ഉറവിടം കണ്ടെത്തുക എളുപ്പമല്ല. മാത്രമല്ല നല്ലൊരു പങ്ക് പോസ്റ്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. മനുഷ്യാവകാശം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയുടെ പേരിലാണ് ചില പോസ്റ്റുകള്‍.

ട്വിറ്റര്‍ മേധാവിയെ വിളിച്ചുവരുത്തി

ബെംഗളൂരു: ഐഎസ് ഭീകരരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ നടത്തിപ്പുകാരന്‍ മെഹ്ദി അറസ്റ്റിലായതിനെത്തുടര്‍ന്ന് ഭാരതത്തിലെ ട്വിറ്റര്‍ മാര്‍ക്കറ്റിംഗ് തലവനെ ബെംഗളൂരു പോലീസ് വിളിച്ചുവരുത്തി. അന്വേഷണത്തില്‍ സഹകരിക്കാത്തതാണ് കാരണം. സ്വകാര്യതയും സുരക്ഷയും മാനിച്ച് വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഇത്തരം അക്കൗണ്ടുകളിലെ വിവരങ്ങള്‍ നിരീക്ഷിക്കാറില്ലെന്നുമാണ് ട്വിറ്ററിന്റെ നിലപാട്. അഞ്ചു ദിവസം മുന്‍പ് ചില വിവരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ പ്രതികരണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. അതിനാലാണ് ഭാരതത്തിലെ മേധാവിയെ വിളിച്ചുവരുത്തിയത്. ബെംഗളൂരു ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ഗോയല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.