Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം കര്‍മ്മഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 07:19 pm IST
in Samskriti

ഭൗതികമായ അറിവും വിദ്യാഭ്യാസവും ജീവിതാനുഭവവുംകൊണ്ട് പ്രകാശമാനമായ ഒരുതരം ബുദ്ധിശക്തി കൈവരും. അത്തരം ബുദ്ധിവികാസം ആധുനികയുഗത്തിലെ പ്രധാനമായ ഒരു സവിശേഷതയാണ്. പക്ഷേ സത്യവസ്തുവിനെ കണ്ടെത്താന്‍ യോഗ്യമായ ബുദ്ധിയുടെ വികാസം ഇതില്‍നിന്ന് വിഭിന്നമാണ്.

ആദ്യം സൂചിപ്പിച്ച ബുദ്ധി അഹന്തയുമായി ബന്ധപ്പെട്ടതാണ്. തന്മൂലം അത് സന്ദേഹത്തിനും വ്യാമോഹത്തിനും വിധേയമായിരിക്കും. എന്നാല്‍ രണ്ടാമത് സൂചിപ്പിച്ച ബുദ്ധിയാകട്ടെ അഹന്തയറ്റതാണ്.

ശ്രദ്ധയാല്‍ അനുഗൃഹീതമാണ്. ശരണാഗതികൊണ്ട് മനനമുദ്രിതമാണ്. വിശുദ്ധവും കുശാഗ്രവും അചഞ്ചലവുമായ ഒരു ബുദ്ധിക്ക് മാത്രമേ അപാരതയില്‍ നിന്നുള്ള അനുഭൂതികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ.ഭക്തന് ഉല്‍കൃഷ്ടമായ ബുദ്ധിയാണുള്ളത്. നിജമായ വിവേകവുമുണ്ട്. ഈശ്വരന്‍ മാത്രമാണു സത്യമായിട്ടുള്ളതെന്നും ഭക്തനറിയാം. അയാള്‍ സ്വധര്‍മ്മനിരതനായിരിക്കും. എന്തെന്നാല്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളോ, സ്വാര്‍ത്ഥ ഉദ്ദേശങ്ങളോ അയാള്‍ക്കില്ല.

ഭക്തന്റെ അനേ്വഷണം എപ്പോഴും അന്തര്‍മുഖമായിരിക്കും. ആരാധനയും ഭക്തിപരമായ മറ്റ് സാധനാനുഷ്ഠാനങ്ങളും ധര്‍മ്മാചരണവും കുലീന ഗുണങ്ങളുടെ പരിപോഷണവും ഗുരുസേവയുംകൊണ്ട് ബുദ്ധി വിശുദ്ധവും സൂക്ഷ്മവും വിവേചനാസമര്‍ത്ഥവും ഈശ്വരാധിഷ്ഠിതവുമായിരിക്കും. അത്തരത്തിലുള്ള ബുദ്ധികൊണ്ടാണ് ധ്യാനത്തിനോ അല്ലെങ്കില്‍ ഗാഢമായ തത്വവിചാരത്തിനോ കഴിവുണ്ടാകുന്നത്.

ബുദ്ധി പ്രജ്ഞാസ്വരൂപമായി പരിവര്‍ത്തനം ചെയ്യപ്പെടണം. എങ്കില്‍മാത്രമേ ഈശ്വരസാക്ഷാത്ക്കാരം എളുപ്പമാവൂ. ഭക്തിയെ വളര്‍ത്തി വികസിപ്പിക്കുന്നതിന് ഈശ്വര വിശ്വാസവും ധര്‍മ്മാചരണത്തില്‍ ഏകാഗ്രതയും മോഹങ്ങളില്‍നിന്ന് നിര്‍മുക്തതയും അനുഷ്ഠാനത്തില്‍ നിഷ്ഠയും ഉണ്ടായിരിക്കണം.

ഈശ്വരവിശ്വാസം നിരുപാധികം സുസ്ഥിരവുമാകണം. നിരുപാധികമെന്നാല്‍ നിങ്ങളുടെ വിശ്വാസം ബാഹ്യമായ സാഹചര്യങ്ങള്‍ക്ക് വിധേയമാക്കരുതെന്നു സാരം. ജീവിതത്തില്‍ എന്തും സംഭവിക്കാം. അതെല്ലാം കര്‍മ്മഫലങ്ങളാണ്.സുഖദുഃഖങ്ങള്‍ നിങ്ങളുടെ പുണ്യപാപങ്ങള്‍ക്കുള്ള പ്രതിഫലങ്ങളാണ്. വിതച്ചതേ കൊയ്യുകയുള്ളൂ. ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും ലൗകികമാണ്. എന്നാല്‍ വിശ്വാസത്തിന്റെ ആശ്രയമാകട്ടെ അലൗകികമായ സത്യവസ്തുവിലാണു സ്ഥിതിചെയ്യുന്നത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

News

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

പുതിയ വാര്‍ത്തകള്‍

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.