Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൗസൂളില്‍ നിന്നും ഒന്നര ലക്ഷത്തോളം ക്രൈസ്തവര്‍ പലായനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 10:03 pm IST
inWorld

ബാഗ്ദാദ്: ഐഎസ് ഭീകരവാദികള്‍ മൗസുള്‍ സിറ്റി പിടിച്ചടക്കിയതോടെ ചുരുങ്ങിയത് 1,60,000 ക്രൈസ്തവ മതവിശ്വാസികള്‍ക്ക് രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടിവന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൗസുള്‍ ഐഎസ് ഭീകരര്‍ പിടിച്ചടക്കിയത്.

ഭീകരവാദികളില്‍നിന്നുണ്ടായ അക്രമവും വധഭീഷണിയുമാണ് രാജ്യം വിടാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഒരു ചാനലിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇറാഖില്‍നിന്നും രക്ഷപ്പെട്ട ഇവര്‍ക്ക് ചില യൂറോപ്യന്‍ രാജ്യങ്ങളാണ് അഭയം നല്‍കിയത്.

സ്വയംഭരണ പ്രദേശമായ കുര്‍ദ്ദിസ്ഥാന്‍ ഭാഗത്തുനിന്നുമാണ് കൂടുതല്‍പേര്‍ രക്ഷപ്പെട്ടത്.

ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടില്ലെങ്കില്‍ നികുതി അടക്കേണ്ടിവരികയോ മരണത്തെ അഭിമുഖീകരിക്കേണ്ടിവരികയോ ചെയ്യേണ്ടിവരുമെന്ന ഭീകരവാദികളുടെ ശക്തമായ മുന്നറിയിപ്പാണ് ആയിരക്കണക്കിന് ഇറാഖി ക്രൈസ്തവര്‍ക്ക് തങ്ങളുടെ രാജ്യം വിടേണ്ടിവരുവാന്‍ നിര്‍ബന്ധിതമായത്.

മിന്നല്‍ നടപടിയിലൂടെയാണ് ജൂണ്‍ പത്തിന് ഐഎസ് ഭീകരവാദികള്‍ മൗസൂള്‍ നഗരം പിടിച്ചടക്കിയത്. തലസ്ഥാനമായ ബാഗ്ദാദില്‍നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള തിക്രിത് പിടിച്ചടക്കിയതിന് പിന്നാലെയാണ് മൗസൂള്‍ നിയന്ത്രണവും കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ തിക്രിത് പിന്നീട് ഇറാഖ് സേന തിരിച്ചുപിടിച്ചു.

ഇറാഖിന്റെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഭീകരവാദികള്‍ കൂടുതല്‍ കൈയടക്കാന്‍ ശ്രമിച്ചുവരികയാണ്. പട്ടാളക്കാരെയും സൈനികോദ്യോഗസ്ഥരെയും വധിക്കുമെന്ന ഭീഷണിയും ഭീകരവാദികള്‍ നടത്തുന്നത്.

2003 ല്‍ അമേരിക്കയുടെ ആക്രമണത്തിനുശേഷമാണ് ഇറാഖില്‍ 1.2 ദശലക്ഷം ക്രൈസ്തവര്‍ കുടിയേറിയത്. സദ്ദാം ഹുസൈന്റെ ഭരണത്തിനിടയില്‍ നിരവധിപേര്‍ക്ക് അവിടെനിന്നും രക്ഷപ്പെടേണ്ടിവന്നിരുന്നു. ഏകദേശം രണ്ടുദശലക്ഷത്തോളം ക്രൈസ്തവര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് ക്ഷയിക്കുകയാണുണ്ടായത്. ക്രൈസ്തവര്‍ക്കുനേരെ മാത്രമല്ല, ഇറാഖിലെ ഷിയ, സുന്നി, കൂര്‍ദ്ദ്‌സ് എന്നിവരും ഐഎസ് ഭീകരവാദികളുടെ അക്രമവും ഭീഷണിയും നേരിടുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

World

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

Article

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ഋതുമതിയാകുന്ന ദേവി: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.