Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌കൂള്‍ കെട്ടിടം തകര്‍ന്നിട്ട് നാലുമാസം; വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 09:15 pm IST
in Alappuzha

കുട്ടനാട്: മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്എസ് കെട്ടിടം തകര്‍ന്നുവീണിട്ടു നാലുമാസമെത്തുമ്പോഴും പകരം സംവിധാനമൊരുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് 16നാണ് രണ്ടുവര്‍ഷം മാത്രം പഴക്കമുണ്ടായിരുന്ന എസ്എസ്എ ഫണ്ടുപയോഗിച്ചു നിര്‍മ്മിച്ച 12 ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടം തകര്‍ന്നുവീണത്. 2009-10, 2010-11 വര്‍ഷങ്ങളിലെ എസ്എസ്എ ഫണ്ടില്‍ നിന്നുള്ള 32 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് ക്ലാസ്മുറികളുടെ പോരായ്‌മ പരിഹരിക്കാന്‍ സ്‌കൂളിന്റെ തന്നെ അഞ്ചുക്ലാസ് മുറികളുള്ള ഓടുമേഞ്ഞ പഴയകെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീരുമാനമായി. ഇതിനായി പഞ്ചായത്തില്‍ നിന്നും എട്ടുലക്ഷം രൂപ അനുവദിക്കാമെന്നും അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേയ്‌ക്കു മാര്‍ച്ച് നടത്തി.

പിടിഎ പ്രസിഡന്റ് കെ.സി. രമേഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, ജനപ്രതിനിധികളായ പി. പത്മകുമാര്‍, ആര്‍. രമേഷ്‌കുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കീര്‍ത്തി, അപര്‍ണ, ഗിരീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് പണം അനുവദിക്കാന്‍ സാധിക്കാതിരുന്നതെന്ന് പ്രതിഭാഹരി സമരക്കാരെ അറിയിച്ചു.

ടെന്‍ഡര്‍ നടത്തുന്നതിനുള്ള കാലതാമസമാണ് തുക അനുവദിക്കാന്‍ വൈകിയത്. മാനുവല്‍ ടെന്‍ഡറിനായി സംസ്ഥാന കോഡിനേഷന്‍ കമ്മറ്റിയുടെ അനുമതി കാത്തു കഴിയുകയായിരുന്നു. എന്നാല്‍ ഇ-ടെന്‍ഡര്‍ നടത്തുന്നതിനുള്ള സമയപരിധി അനുകൂലമായതിനാല്‍ ഏറേ വൈകാതെ ജില്ലാ പഞ്ചായത്തില്‍ നിന്നും നേരിട്ട് ടെന്‍ഡര്‍ നടത്തുന്നതിനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നും, ജില്ലാ പഞ്ചായത്തിന്റെ അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ സ്‌കൂള്‍ കെട്ടിടം അനുവദിക്കാമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയതായി സമരക്കാര്‍ അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കെട്ടിടം തകര്‍ന്നു വീണതില്‍ ദുരൂഹതയുണ്ട്. നിര്‍മ്മാണത്തിലെ പോരായ്‌മയും, നിര്‍മ്മാണ സാമഗ്രികള്‍ വേണ്ടത്ര ഉപയോഗിക്കാത്തതുമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണം. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.