Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കണമല പാലം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 10:57 am IST
in Pathanamthitta

പത്തനംതിട്ട: ശരണപാതയില്‍ എരുമേലി-ശബരിമല പാതയിലെ കണമല പാലം ഗതാഗതത്തിന് സജ്ജമാകുന്നു. കോട്ടയം-പത്തനംതിട്ട ജില്ലകളെ കൂട്ടിയിണക്കിയിരുന്നത്. പമ്പാനദിക്ക് കുറുകെയുള്ള കണമല കോസ്‌വേ ആയിരുന്നു.

പ്ലാപ്പള്ളി, നാറാണംതോട്, കിസുമം, പമ്പാവാലി പ്രദേശങ്ങളിലുള്ളവര്‍ യാത്രയ്‌ക്ക് ആശ്രയിക്കുന്ന പാതയാണിത്. എരുമേലിയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയും ഇതുതന്നെ. ഇടുങ്ങിയ കോസ്‌വേ യാത്രികര്‍ക്ക് സമ്മാനിച്ചിരുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തുകിടപ്പും ഗതാഗതക്കുരുക്കുമായിരുന്നു. മഴക്കാലത്ത് കോസ്‌വേയില്‍ വെള്ളം കയറിയാല്‍ ഇതുവഴിയുള്ള ഗതാഗതം തന്നെ നിര്‍ത്തിവയ്‌ക്കുമായിരുന്നു.

കണമല പാലം 96.48 മീറ്റര്‍ നീളത്തിലാണ് പൂര്‍ത്തിയായത്. 11.23 മീറ്റര്‍ വീതിയുള്ള പാലത്തില്‍ 7.50 മീറ്റര്‍ വാഹന ഗതാഗതത്തിനും ശേഷിക്കുന്ന സ്ഥലം നടപ്പാതയ്‌ക്കുമായി ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയായ പ്രീ സ്‌ട്രെസിംഗ് രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കണമല ഭാഗത്ത് 40 മീറ്റര്‍ നീളത്തിലും വനം വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ സ്ഥലത്ത് 170 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാവുന്ന രീതിയിലാണ് പാലത്തിന്റെ ഘടന. ഇത് ഗതാഗത കുരുക്ക് ഇല്ലാതാക്കുകയും യാത്രാ സമയ ലാഭത്തിന് അവസരം ഒരുക്കുകയും ചെയ്യും. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ കോസ്‌വേ മുങ്ങുകയും പ്ലാപ്പള്ളി, നാറാണംതോട് നിവാസികള്‍ക്ക് എരുമേലി ഭാഗത്തേക്കുള്ള യാത്ര തടസപ്പെടുകയും ചെയ്യുമായിരുന്നു. കണമല പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥമൂലം പണി തടസപ്പെട്ടു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നേരിട്ടെത്തി നിര്‍മാണ പരിശോധന നടത്തുകയും ഡിസംബറില്‍ തന്നെ പാലം പണിപൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

പണികള്‍ 15 ന് പൂര്‍ത്തിയാകുമെന്നും 23 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണമല പാലം നാടിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരി രാമകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

പുതിയ വാര്‍ത്തകള്‍

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.