Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടൂറിസം കേന്ദ്രമായ കൊല്ലാട് പാറക്കല്‍കടവിനെ സ്വകാര്യവ്യക്തിക്ക് അടിയറവെക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 10:31 pm IST
in Kottayam

കൊല്ലാട്: കോട്ടയം ജില്ലയുടെ ടൂറിസം മാപ്പില്‍ ഇടം പിടിച്ചതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന കൊല്ലാട് പാറക്കല്‍കടവിന്റെ പ്രതാപം തകര്‍ക്കുന്നു. പനച്ചിക്കാട് -പുതുപ്പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ ഡി.ടി.പി.സി ആവിഷ്‌കരിച്ച പാറക്കല്‍ കടവ് സൗന്ദര്യവത്കരണ ശ്രമങ്ങളാണ് പ്രാദേശീക രാഷ്രീയ നേതൃത്വവും, ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിച്ചത്. ആമ്പല്‍ക്കുളങ്ങളും, അക്വേഷ്യ മരങ്ങളും ആദ്യകാലത്ത് ഫോട്ടോഗ്രാഫര്‍മാരുടെ സ്ഥിരം ഔട്ട് ഡോര്‍ ലൊക്കേഷനായിരുന്നു ഇവിടം.

1987ല്‍ പൊതുമരാമത്ത് വകുപ്പ് ഇവിടെ പാലം കൂടി പണിതതോടെ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തിയിരുന്നു. എന്നാല്‍ പുതുപ്പള്ളി-പനച്ചിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പാറക്കല്‍കടവിനോട് ഇരു പഞ്ചായത്തുകളും അടുത്തിടെ വരെ അവഗണന തുടര്‍ന്നു. പിന്നിട് ജനരോഷത്തേതുടര്‍ന്നാണ് സൗന്ദര്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടമായി 10 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ പദ്ധതി ഫലം കണ്ടില്ല എന്ന ആക്ഷേപമുയര്‍ന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചു.

സഞ്ചാരികള്‍ക്കിരിക്കാന്‍ ഇരിപ്പിടങ്ങളും ഒരു കെട്ടിടവും വികസനത്തിന്റെ ഭാഗമായി ഇവിടെ നിര്‍മ്മിച്ചിരുന്നു. സ്ഥലത്ത് പുതിയതായി പ്രവര്‍ത്തനമാരംഭിച്ച റിസോര്‍ട്ട് ഉടമയെ സഹായിക്കാനാണ് വികസനം വേണ്ടെന്ന് വെച്ചതെന്ന് അഭിപ്രായമുണ്ട്. പുതുപ്പള്ളി പഞ്ചായത്തിലെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തട്ടികൂട്ടിയുണ്ടാക്കുന്ന നാച്വറല്‍ കഌബ്ബ്മായി ബന്ധപ്പെടുത്തി പഞ്ചായത്ത് ഫണ്ട് തട്ടാനും പദ്ധതിയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ്സിലെ തന്നെ ഒരു നേതാവ് അറിയിച്ചു.

പൊതു പുഴയടക്കം സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് വിട്ട് നല്‍കി ഡിടിപിസിയെ നോക്ക്കുത്തിയാക്കിനിര്‍ത്തിയത് ഭരണരംഗത്തെ പ്രബലര്‍ ഇതിന് പിന്നിലുള്ളതിനാലാണെന്നും അയാള്‍ പറഞ്ഞു. സംസ്ഥാന നിയമസഭയിലെ അതികായകരുടെ മണ്ഡലമായിട്ടും പാറക്കല്‍ കടവിനോടുള്ള അവഗണനക്ക് പിന്നില്‍ സ്വാര്‍ത്ഥ താല്‍പ്പര്യമാണെതിന് സംശയമില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.