Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമോല്‍കൃഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 09:49 pm IST
inSamskriti

ഈശ്വരാര്‍പ്പണമായി അനുഷ്ഠിക്കുന്ന കര്‍മ്മമാണ് പരമോല്‍കൃഷ്ടമായ ഭാവം ജനിപ്പിക്കുക. ഈശ്വരനോ ഗുരുവിനോ അര്‍പ്പിക്കുന്നതേതും ഏറ്റവും വിശുദ്ധമായിരിക്കണം.

തന്റെ ഇഷ്ടദേവതയ്‌ക്ക് വാടിക്കരിഞ്ഞതോ മണപ്പിച്ചതോ ആയ പൂക്കള്‍ അര്‍പ്പിക്കരുത്. കിളികള്‍ കൊത്തിയ പഴങ്ങള്‍ കാഴ്ചവെക്കാറില്ല.

ഏറ്റവും ഉത്തമമായ ഫലങ്ങളും പുതിയതും പരിമള പൂരിതവുമായ പുഷ്പങ്ങളാണ് അര്‍പ്പിക്കേണ്ടത്. ഹൃദയപൂര്‍ണമായ ഭക്തിഭാവത്തോടെയും സമര്‍പ്പിക്കണം. കര്‍മ്മങ്ങള്‍ മാനസികമായി അര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ സകല ശ്രദ്ധയും ഭക്തിയും അതില്‍തന്നെ കേന്ദ്രീകരിക്കും.

ഈവിധത്തില്‍ കര്‍മ്മനിരതനാകുന്നത് ഭക്തിയുടെ ഭാവമാണ്.അര്‍പ്പണ മനോഭാവം നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക് പ്രേരകമായി തീരുമ്പോള്‍ സാധനാനുഷ്ഠാത്തിന്റെയും ഇതര വ്യവഹാരങ്ങളുടേതുമായ മണ്ഡലം ഈശ്വരാരാധനാവേദിയായി പരിണമിക്കും. നിങ്ങളുടെ എല്ലാ കര്‍മ്മങ്ങളും ഈശ്വരാരാധനയാകും. ഒരു സന്ദേശമാകും. ഒരു യജ്ഞമാകും. ധര്‍മ്മത്തിന്റെ അഭിവൃഞ്ജനമാകും. ഈശ്വരനുമായി ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗ്ഗമായിത്തീരും.

അപ്പോള്‍ ഗൃഹം തന്നെ സ്വര്‍ഗ്ഗമായിമാറും. നിങ്ങളുടെ പാചകശാല യജ്ഞശാലയായി രൂപാന്തരപ്പെടും. പാകം ചെയ്യുന്ന ആഹാരമാകട്ടെ ഈശ്വരനുള്ള നൈവേദ്യമായി ഭവിക്കും. ഭര്‍ത്താവും കുട്ടികളും അതിഥികളുമെല്ലാം ഈശ്വരന്റെ സജീവ പ്രതിരൂപങ്ങളായി അനുഭവപ്പെടും. അങ്ങിനെ നിങ്ങളുടെ ജീവിതം ധന്യമായിത്തീരും. നിരുന്മേഷതയുടെ സ്ഥാനത്ത് മനസ്സില്‍ ഹര്‍ഷോന്മേഷം വന്നുചേരും.

സ്വാര്‍ത്ഥത്യാഗം ആഹ്ലാദകരമായിത്തീരും. കഷ്ടതകളും ദുരിതങ്ങളുമെല്ലാം ശുദ്ധീകരണക്ഷമമായ തപസ്സായി മാറും.നിഷ്‌കാമതയാണ് പരമോല്‍കൃഷ്ടാവസ്ഥ. പരിപൂര്‍ണതയുടെ ഒരു ലക്ഷണമാണത്. അത് മുക്താവസ്ഥയുടെ കിരീടം കൂടിയാണെന്നോര്‍ക്കുക. ആഗ്രഹങ്ങള്‍ മനുഷ്യനെ ബന്ധിക്കുന്നു. നിഷ്‌ക്കാമമായ മനസ്സ് ഭൗതിക പ്രലോഭനങ്ങളുടെ മേഖലക്കതീതമാണ്. ഗുണങ്ങളുടെ മണ്ഡലത്തിനും മേലെയാണ്. നിഷ്‌കാമയോഗി ബ്രഹ്മവുമായി താദാത്മ്യത്തില്‍ വര്‍ത്തിക്കുന്നു. ആശാബന്ധത്തില്‍നിന്ന് മോചനം നേടിയവര്‍മാത്രമേ അനശ്വരതയുടെ ലോകത്തില്‍ പ്രവേശിക്കുന്നുള്ളൂ. ആശ ബന്ധനമാണെന്നറിയുക. നിഷ്‌കാമതയാണു മുക്താവസ്ഥ.

– ശ്രീ രമാദേവി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.