മറ്റുള്ളവരില്‍ കാണുന്ന സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും നിന്നുള്ളില്‍ ഉള്ളവയുടെ പ്രതിഫലനങ്ങളാണ്.
അവ നിന്റെ തന്നെ പ്രതിഫലനങ്ങളല്ലായിരുന്നെങ്കില്‍ നീ അവയെ തിരിച്ചറിയുകയില്ലായിരുന്നു. അതുകൊണ്ട് അവരുടെ ഗുണങ്ങളെ ശ്രദ്ധിക്കൂ. കോട്ടങ്ങളെ അവഗണിക്കൂ. അതുവഴി നീ നിന്നെതന്നെ ഉദ്ധരിക്കൂ.
















